ഗണേഷ് പുറത്തേക്ക്? സിപിഐഎം കടുത്ത നിലപാടിലേക്ക്; മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ സിപിഐഎം കടുത്ത നടപടിക്ക് ഒരുങ്ങുന്നതായി സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നും മാസങ്ങളായി ഭാര്യ തന്നോടൊപ്പമല്ല…










