യുഎസ് സാമ്പത്തിക പ്രതിസന്ധി: എണ്ണവില ഉയരുന്നു, ട്രംപ് ‘ജോൺസ് നിയമം’ മരവിപ്പിച്ചു
നാറ്റോ സഖ്യകക്ഷികൾ വേണ്ടത്ര സഹകരിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ലോകനന്മയ്ക്കായുള്ള തന്റെ ശ്രമങ്ങൾ ആരും തിരിച്ചറിയുന്നില്ലെന്ന് പരാതിപ്പെട്ടു. യുക്രെയ്നെ സഹായിക്കുന്നതിൽ യുഎസ് മുന്നിട്ടുനിന്നിട്ടും നാറ്റോയിൽ നിന്ന് അർഹമായ പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നത് സഖ്യകക്ഷികളുടെ…










