ട്രംപിന്റെ വെല്ലുവിളി; ഇന്ത്യയ്ക്ക് ആശ്വാസം, വിപണിയിൽ തകർച്ച
മധ്യേഷ്യയിലെ സംഘർഷം കടുക്കുന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുന്നു. ഇറാൻ-അമേരിക്ക പോരാട്ടം എണ്ണക്കപ്പലുകളെയും റിഫൈനറികളെയും ലക്ഷ്യം വെക്കുന്നതും, നിർണായകമായ ഹോർമുസ് കടലിടുക്ക് അടച്ചതും തിരിച്ചടിയായി. ഇതോടെ ഇന്ധനവിലയും ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ…










