മോണിംഗ് സ്റ്റാർ വിദ്യാർത്ഥിനി ജസ്‌ലിയയുടെ വിയോഗം; അവയവദാനത്തിലൂടെ മാതൃക, കുടുംബത്തിന് നീതി വേണം
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസന്റെ (19) വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങവേ അമിതവേഗതയിലെത്തിയ കാറിടിച്ചാണ് ജാസ്‌ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, അവയവദാനത്തിന്റെ മഹത്വം മുൻപേ…










