ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപത്ര കേസ്: കൊട്ടാരക്കര കോടതിയിൽ ഒത്തുതീർപ്പ്
ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വിൽപത്രം വ്യാജമാണെന്ന് ആരോപിച്ച് മൂത്തമകൾ ഉഷ മോഹൻദാസ് നൽകിയ കേസിൽ കൊട്ടാരക്കര സബ് കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. കേസിലെ കക്ഷികളായ ഉഷ മോഹൻദാസ്, മന്ത്രി കെ.ബി. ഗണേഷ് കുമാർ, ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്റെ…










