സിന്ധു കരാറിന് പിന്നാലെ ചെനാബിലും ഇന്ത്യയുടെ പിടിമുറുക്കം; വിറച്ച് പാക്കിസ്ഥാൻ
കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയത് പാക്കിസ്ഥാന് കനത്ത പ്രഹരമായി. 1960 മുതൽ നിലനിന്നിരുന്ന കരാർ പ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനായിരുന്നു. എന്നാൽ കരാർ പിൻവലിച്ചതോടെ,…










