കരാർ അല്ലെങ്കിൽ ആക്രമണം ഇറാനെതിരെ 10 ദിവസത്തെ സമയപരിധിയുമായി ട്രംപ്
അടുത്ത പത്ത് ദിവസത്തിനുള്ളിൽ പുതിയ ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഒന്നുകിൽ പത്ത് ദിവസത്തിനകം കരാർ ഉണ്ടാകും, അല്ലെങ്കിൽ നിർഭാഗ്യകരമായ ചിലത് സംഭവിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.…










