Category: News

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത് ഇടം പിടിച്ച് ഷഫീന യൂസഫ് അലി

ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്തുവിട്ടു. ഏറ്റവും സ്വാധീനം ചെലുത്തുന്ന വനിതകളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലിയും ഇടം പിടിച്ചു. പട്ടികയിൽ ഇടംനേടുന്ന ഏക മലയാളി കൂടിയാണ് ഷഫീന യൂസഫലി. പട്ടികയിൽ…

കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദി പ്രതികരിച്ച് അജിത്

കരൂര്‍ ദുരന്തത്തില്‍ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത് കുമാർ. ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദുരന്തത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് അജിത് പറഞ്ഞു. ജനകൂട്ടത്തെ ഉപയോഗിക്കുന്ന സമൂഹത്തിന്റെ പ്രവണത മാറണമെന്നും അജിത് വ്യക്തമാക്കി.ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ കരൂര്‍ ദുരന്തത്തെ…

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം

അമരാവതി: ആന്ധ്രാ പ്രദേശിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏകാദശി ഉത്സവത്തോടനുബന്ധിച്ച് വലിയ തിക്കും തിരക്കും ക്ഷേത്രത്തിൽ ഉണ്ടായിരുന്നെന്നും ആളുകൾ കൂടിയതോടെ തിക്കും തിരക്കും വർധിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.നിരവധിപേർക്ക് ഗുരുതരമായി…

ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നുപിടിച്ച ആൾ അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹെൽത്ത് കെയർ ആക്ട് (KHSPHSI) പ്രകാരം രജിസ്റ്റർ ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നു പിടിച്ചയാളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി നോർത്ത്…

ബൈബിളടക്കം പിടിച്ചെടുത്തു മതമാറ്റം ആരോപിച്ച് യു.പിയിൽ ക്രൈസ്തവർ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ മതപരിവർത്തനത്തിനായി പ്രേരിപ്പിച്ചെന്നാരോപിച്ച് നാല്‌ ക്രൈസ്തവ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈബിൾ ഉൾപ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും യേശുക്രിസ്തുവിന്റെ ചിത്രങ്ങളുമടക്കമുള്ള സാധനങ്ങളും പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു .സർക്കി ഗ്രാമവാസികളായ ഗീതാദേവി, മകൾ രഞ്ജന കുമാരി, സോനു,…

ശബരിമല സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറാണ് അറസ്റ്റിലായത്. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കും. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു…

അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർതന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. നേരത്തെ, സർക്കാരിനെതിരെയുള്ള…

അച്ഛന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത് വിസ്മയ്ക്ക് പ്രിയദര്‍ശന്‍ ആശംസകള്‍ നേര്‍ന്നതില്‍ കല്യാണി

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തുടക്കം എന്ന ചിത്രത്തതിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന വാര്‍ത്തകള്‍ ആകാംഷയോടെയാണ് ആരാധകര്‍ കേട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഇതിന് പിന്നാലെ വിസ്മയക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രിയദര്‍ശനും വിസ്മയ്ക്ക്…

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി വോട്ടർമാരെ സ്വാധീനിക്കാനെന്ന് ബിജെപി

ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ…

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി മകളും സുഹൃത്തുക്കളും അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ പിടിയിൽ. മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന്…