പിരിവ് കുറഞ്ഞതിന് സ്ഥാപന ഉടമയ്ക്ക് മർദ്ദനം പത്ത് ലക്ഷത്തിന്റെ നഷ്ടം, മൂന്ന് സി.പി.ഐ.എം പ്രവർത്തകർ അറസ്റ്റിൽ
കെ എം വുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലബിന്റെ പിരിവിന് വേണ്ടി എത്തിയവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിലെ കെട്ടുരുപ്പടികള്‍ കൊണ്ടുപോകാന്‍ എന്ന പേരിലായിരുന്നു പണപ്പിരിവ് പത്തനംതിട്ട ഇളമണ്ണൂരിൽ ക്ലബ്ബ് പിരിവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കെ.എം വുഡ് പ്രോഡക്ട്സ്…










