ജനനായകന് തിരിച്ചടി സുപ്രീംകോടതി ഹർജി തള്ളി
വിജയ് ചിത്രം ‘ജനനായകന്റെ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നിർമ്മാതാക്കളോട് ഹൈക്കോടതിയെത്തന്നെ സമീപിക്കാൻ നിർദ്ദേശിച്ചു. കേസ് ജനുവരി 21-ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.…










