ദിലീപിനെ ക്ഷണിച്ചു പ്രതിഷേധം എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നിന്നും ഒഴിവാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പരിപാടിയിൽ…










