Category: News

ബീഹാറില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി എല്‍.ജെ.പി 22 സീറ്റുകളില്‍ ലീഡ്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 1 സീറ്റില്‍ നിന്ന് 2025 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍, മത്സരിച്ച 29 മണ്ഡലങ്ങളില്‍ 22 സീറ്റിന്റെ ലീഡിലേക്കാണ് പാര്‍ട്ടിയുടെ…

ബീഹാറില്‍ എന്‍.ഡി.എയ്ക്ക് ലീഡ് ശക്തി തെളിയിച്ച് ആര്‍.ജെ.ഡി എട്ട് സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം

പാട്‌ന: 2025 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് കുത്തനെ ഉയര്‍ത്തി എന്‍.ഡി.എ സഖ്യം. നൂറിലധികം സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 70ലധികം സീറ്റുകളില്‍ ഇന്ത്യാ സഖ്യവും ലീഡ് നിലനിര്‍ത്തുന്നു.ഏഴ് സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. എട്ട് സീറ്റുകളില്‍ രാംവിലാസ് പസ്വാന്റെ എല്‍.ജെ.പിയും ലീഡ്…

ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ മണിപ്പാൽ ഗ്രൂപ്പ് മാത്രം

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) മാത്രം രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ (ടിഎൽപിഎൽ) വിറ്റഴിക്കാനുള്ള നടപടികളിൽ മണിപ്പാൽ…

 ബിഹാർ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം…

പിക്കപ്പ് വാനിന്റെ മുകളിൽ വീണു ഒരാൾക്ക് ദാരുണാന്ത്യം

തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ്…

കുടുംബ ബന്ധങ്ങളില്‍ ക്ലാസെടുക്കുന്ന ദമ്പതികള്‍ തമ്മില്‍ പോര്

തൃശൂര്‍: കുടുംബ ബന്ധങ്ങളെ കുറിച്ച് ക്ലാസെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചാലക്കുടിയിലെ ദമ്പതികള്‍ തമ്മില്‍ നിയമപോര്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് തമ്മിലടിച്ചത്.സംഭവത്തില്‍ മാരിയൊക്കെതിരെ ജീജി ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. മാരിയോ…

ഭീകരതയ്ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്

ടെല്‍ അവീവ്: ‘തീവ്രവാദത്തിന്’ വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 120 അംഗങ്ങളുള്ള സഭയില്‍ 39 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 16 പേര്‍ ബില്ലിനെ…

ചൈനയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പാലം തകര്‍ന്നു

ബെയ്ജിങ്: ചൈനയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നുവീണു. സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്ന് നദിയിലേക്ക് പതിച്ചത്. ഈ വർഷം ആദ്യമായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ, സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.പാലത്തിൻ്റെ അടിത്തറയിലേക്ക്…

ശബരിമല സ്വർണക്കൊള്ള ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ്

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി, മുൻ പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. എൻ.വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോർട്ടിലുള്ളത്. വാസു കവർച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ…

വാഹനക്കടത്ത് കേസ് സിനിമാ താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടൻ അമിത് ചക്കാലക്കലടക്കം നിരവധി പേർക്ക് ഇഡി നോട്ടീസ് നൽകി. ദുൽഖർ സൽമാനും ഉടൻ നോട്ടീസ് അയക്കും.വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം…