Category: News

റിപ്പബ്ലിക, ദീപാവലി ദിനങ്ങളിൽ ഉമറും സംഘവും ഡൽഹിയിൽ ആക്രമണത്തിന് ലക്ഷ്യമിട്ടു

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി…

ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച് ഒരേയൊരു എക്സിറ്റ് പോൾ

പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചിച്ചപ്പോൾ തേജസ്വി–രാഹുൽ കൂട്ടുകെട്ടിന് ആശ്വാസം നൽകിയത് ഒരേയൊരു എക്സിറ്റ് പോൾ മാത്രം. ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ്…

നന്നായി ചെയ്തിട്ടുണ്ട് സൂപ്പറായി എന്നൊന്നും ഇതുവരെ വാപ്പച്ചി എന്നോട് പറഞ്ഞിട്ടേയില്ല

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്കെത്തി പിന്നീട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളവും കടന്ന് തമിഴും തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി തന്നെക്കുറിച്ച് ഓരോ അവാര്‍ഡ് ഫങ്ഷനുകളിലും സംസാരിക്കുന്നതിന്റെ വീഡിയോ കാണാറുണ്ടെന്ന് ദുല്‍ഖര്‍…

ദില്ലി സ്ഫോടനം പള്ളിയിലെ പുരോഹിതനെയും കസ്റ്റഡിയിലെടുത്തു

ദില്ലി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി…

ശബരിമല സ്വര്‍ണക്കൊള്ള മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. സ്വർണപാളി കേസിലാണ്…

കൊച്ചി കോർപ്പറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ് ആദ്യഘട്ട പട്ടികിയിൽ ദീപ്തി മേരി വർഗീസ് ഷൈനി മാത്യു എന്നിവരടക്കം 22 വനിതകൾ

എറണാകുളം: കൊച്ചി കോർപ്പറേഷനിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോർപ്പറേഷനിലെ 40 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവർ മത്സരിക്കും.ജനറൽ സീറ്റുകളിലും വനിതാ സ്ഥാനാർഥികളെ പരിഗണിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ആദ്യ ഘട്ടപട്ടികിയിൽ…

അറസ്റ്റിലായ ഡോക്ടർ ഷഹീൻ ജയ്ഷെ മുഹമ്മദിൻ്റെ വനിതാ വിങ് നേതാവ്

ഫരീദാബാദിൽ സ്ഫോടനവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് ഡൽഹി പൊലീസ്. ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടർക്ക് ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നുവെന്നാണ് ഡൽഹി…

കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി

തൃശൂർ: കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശി കനക കുമാറിന് എതിരെയാണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതി സർവകലാശാലയാണ് പൊലീസിന് കൈമാറിയത്.അധ്യാപകനും മുൻ വകുപ്പ് മേധാവിയുമായിരുന്നു…

ചെങ്കോട്ട സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചോ ഉമറിന്‍റെ കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍

ഡല്‍ഹിയെ നടുക്കിയ അത്യുഗ്ര സ്ഫോടനത്തിനായി ഭീകരര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചെന്ന് സൂചന. അമോണിയം നൈട്രേറ്റ്, ഡീസല്‍, എന്നിവയ്ക്കൊപ്പം മറ്റ് സ്ഫോടക വസ്തുക്കള്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫരീദാബാദില്‍ പിടിയിലായ ഡോക്ടറുടെ…

വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ…