Category: News

ധർമേന്ദ്ര അന്തരിച്ചുവെന്ന് പ്രചാരണം നിഷേധിച്ച് ഇഷ ഡിയോൾ

മുംബൈ∙ ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മകൾ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ…

ലൂസിഫർ സിനിമയിലൂടെ ശ്രദ്ധേയമായ ഉപ്പുതറയിലെ സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധ ആക്രമണം

ഉപ്പുതറ ∙ ചീന്തലാർ രണ്ടാം ഡിവിഷനിലെ സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. ജനൽച്ചില്ലുകൾ തകർക്കുകയും കല്ലറകൾ നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ കുർബാനയ്ക്കായി പള്ളി തുറക്കാൻ എത്തിയപ്പോഴാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ‘ലൂസിഫർ’ സിനിമയിലൂടെ ശ്രദ്ധേയമായ പള്ളിയാണിത്.പള്ളിയുടെ ജനൽച്ചില്ലുകൾ…

കനത്ത സുരക്ഷയിൽ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

ദില്ലി: ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.…

മരിച്ചത് 10 പേർ, മുപ്പതിലധികം ആളുകൾക്ക് പരിക്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ മരണസംഖ്യ പത്തായി. മുപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം അറിയിച്ചു. സ്ഫോടനമുണ്ടായ ഹ്യൂണ്ടായി ഐ ട്വൻ്റി കാർ പുൽവാമ സ്വദേശിയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർ കൈമാറിയ രണ്ട് പേരെ പൊലീസ്…

ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ ഞങ്ങൾ വിചാരണ ചെയ്യും ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും വി ഡി സതീശൻ

കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്…

കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനകരാജ് എൽസിയു’വിന് അവസാനമായെന്ന് പ്രേക്ഷകർ

തമിഴ് സിനിമാ ലോകത്തെ അതികായന്മാരായ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന പേരിൽ വിമർശനം നേരിട്ട് ലോകേഷ് കനകരാജ്. ട്വിറ്ററിൽ നിന്നുമാണ് തന്റെ മെന്റർ കൂടിയായ കമൽഹാസനെയും രജനിയെയും ലോകേഷ് അൺഫോളോ ചെയ്തതെന്നാണ് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി–കമൽ…

ശബരിമല സ്വർണ്ണക്കൊള്ള എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി…

ചരിത്രത്തിലെ ഏറ്റവും വലിയ യു.എസ് ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്ന യു.എസ് ഷട്ട്ഡൗണ്‍ അവസാനിക്കാറായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി 30 വരെ ഫെഡറല്‍ ഗവണ്‍മെന്റിന് ധനസഹായം നല്‍കുന്നതിനുള്ള കരാറില്‍ സെനറ്റ് നേതാക്കള്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകള്‍.നമ്മള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിന്റെ അരികിലെത്തിയിരിക്കുകയാണ്. വളരെ വേഗം…

കേരളത്തിൽ ഇനി തദ്ദേശപ്പോര് വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 14നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.…

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു ടാങ്കില്‍ 1.15 കോടി ലീറ്റര്‍ വെള്ളം

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് അപകടം. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. മതിലുകൾ തകർന്നു. വെള്ളത്തില്‍ ഒഴുകിപോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.…