സമാധാന കരാര്‍ ലംഘിച്ച് ഗസയില്‍ വ്യോമാക്രമണം നടത്തി തുറന്നുസമ്മതിച്ച് ഇസ്രഈല്‍ സേന
ടെല്‍ അവീവ്: ഗസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് തുറന്നുസമ്മതിച്ച് ഇസ്രഈല്‍. ഗസയില്‍ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തെ കുറിച്ചാണ് ഇസ്രഈലിന്റെ ഏറ്റുപറച്ചില്‍. സേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദിയെ ലക്ഷ്യം വെച്ചാണ്…










