പി.എം ശ്രീയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാട് മണ്ടത്തരം പണം വാങ്ങി എന്ത് പഠിപ്പിക്കണമെന്ന് കേരളത്തിനറിയാം ശശി തരൂര്‍
തിരുവനന്തപുരം: പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെ പിന്തുണയുമായി ശശി തരൂര്‍ എം.പി. കേന്ദ്രത്തിന്റെ പണം എന്തിനാണ് കേരളം വേണ്ടെന്ന് വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. സി.പി.ഐ…










