Category: News

കംബോഡിയയും തായ്‌ലൻഡും യുദ്ധത്തിലേയ്‌ക്കെന്ന്അതിർത്തിയിൽ സംഘർഷം രൂക്ഷം

ബാങ്കോക്ക്: അതിർത്തി തർക്കങ്ങൾക്ക് പിന്നാലെ കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കെത്തി. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ തായ്‌ലൻഡിൽ പത്ത് സാധാരണ പൗരന്മാര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ദിവസങ്ങൾക്ക്…

ലാൻഡിങ്ങിനായി രണ്ടുതവണ ശ്രമിച്ചു അപ്രത്യക്ഷമായി

മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി സൂചന. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് അങ്കാറ എയർലൈൻസിന്റെ…

ആരോപണ വിധേയരായ മന്ത്രിമാരില്ലേ, പിന്നെ ഇവിടെ ആരോപണ വിധേയര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ…

2006 മുംബൈ സ്‌ഫോടനക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി

മുംബൈ: 2006ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2006 ജൂലായ് 11നാണ്…

ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയില്ല എന്നെ പോലുള്ള പെൺകുട്ടികൾക്ക് നീതി കിട്ടില്ല

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ കുറിപ്പിൽ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ ഉന്നയിച്ചിരിക്കുന്നത്. ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ…

അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണ് അമരം

നിരവധി കഥാപാത്രങ്ങൾ നൽകി മലയാള സിനിമയിൽ തുടരുന്ന നടനാണ് അശോകൻ. നഷ്ടപ്പെട്ടുപോയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് നടൻ ഇപ്പോൾ. അമരം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മറ്റൊരു ചിത്രം നഷ്ടമായെന്നും അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.…

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം ജഗദീഷും ശ്വേത മേനോനും നേര്‍ക്കുനേര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കുന്നു. ജഗദീഷും ശ്വേത മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ അഞ്ചിലേറെ പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്…

വിപഞ്ചികയുടെ മരണം ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ്

കൊല്ലം: ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ഷാര്‍ജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കും. ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി.…

ജഗ്ദീപ് ധൻഖഡിനെ കറിവേപ്പിലയാക്കി രാജിവെച്ചതല്ല വെപ്പിച്ചതാണ് പി. സന്തോഷ്‌ കുമാർ എം.പി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിനെ രാജിവയ്പ്പിച്ചത് എന്തിനെന്ന് അറിയണമെന്ന് രാജ്യസഭയിലെ സിപിഐ സഭാകക്ഷി നേതാവ് പി. സന്തോഷ്‌ കുമാർ. കർഷക സമരം നടക്കുമ്പോൾ കർഷക പുത്രൻ എന്നൊക്കെ പറഞ്ഞാണ് ഉപരാഷ്ട്രപതി പദത്തിലേക്ക് ധൻഖഡിനെ മോദി ഉയർത്തി കാട്ടിയത്. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി.…

അതിര്‍ത്തി കടന്നാല്‍ പൊട്ടിക്കും രഹസ്യമായി ഒരുങ്ങുന്നു മൂന്നാമത്തെ ഡിസ്ട്രോയർ

നാവികസേനക്കായി 5,000 ടൺ ഡിസ്ട്രോയർ കൂടി നിര്‍മിക്കാന്‍ ഉത്തരകൊറിയ. ഈ വര്‍ഷം സമാനമായ രണ്ട് കപ്പലുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആണവായുധ ശേഷിയുള്ള ഉത്തരകൊറിയ നാവിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസ്ട്രോയറിലേക്ക് നീങ്ങുന്നതെന്ന്ഏപ്രിലിൽ ‘ചോയ് ഹ്യോൺ’ എന്ന പേരിലുള്ള…