Category: News

ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് ഗുണ്ടകൾ എന്ന് കരുതി

കൊച്ചി: ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് പ്രതികരണം…

ഷൈനെ ചോദ്യം ചെയ്യാൻ മൂന്ന് എസിപിമാർ

കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തിൽ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം…

ദുഖ വെള്ളിയോട് അനുബന്ധിച്ചുള്ള തങ്കി പള്ളിയിൽ നിന്നുള്ള ദ്യശ്യങ്ങൾ

തങ്കി പള്ളിയിലെ കർത്താവിന്റെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി ബിഷപ്പ് എമിരിറ്റസ് റൈറ്റ്. റവ.ഡോ.ജോസഫ് കരിയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയപ്പോൾ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഒട്ടാവ: സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കാനഡയിൽ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ ഹർസിമ്രത് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തിൽ…

ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും

എറണാകുളം: ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുൻപാകെ ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും. ഉച്ചയ്ക്ക് മൂന്നിന് ഷൈൻ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് നേരത്തെ ഷൈൻ്റെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ ഷൈൻ രാവിലെ പത്തരയ്ക്…

ആ നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക് മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക്…