കൊൽക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാല്‍സംഗ കൊലപാതകം പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹർജി നൽകി. സിബിഐയുടെ കുറ്റപത്രം വൈകിയത് ഉള്‍പ്പടെയുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.ഈ വർഷം ഓഗസ്റ്റ് 6 നാണ്…









