അഗ്നിപര്‍വതത്തിന് മുകളില്‍ നിന്ന് ഫോട്ടോ; കാല്‍വഴുതി അകത്തേക്ക്; യുവതിക്ക് ദാരുണാന്ത്യം
ഇന്തോനേഷ്യയിലെ അറിയപ്പെട്ട അഗ്നിപര്‍വതങ്ങളിലൊന്നായ ഇജനില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. അഗ്നിപര്‍വതത്തിനു സമീപം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ യുവതി കാല്‍വഴുതി അകത്തേക്ക് വീഴുകയായിരുന്നു. ചൈനക്കാരിയായ ഹുവാങ് ലിഹോങ് എന്ന മുപ്പത്തിയൊന്നുകാരിയാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 75 അടിയോളം മുകളില്‍ നിന്നാണ് യുവതി വീണതെന്ന് അധികൃതര്‍…









