Category: News

കണ്ണൂരിൽ വീട്ടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ

കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശികളായ നിർമല, മകൻ സുമേഷ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വാർഡ് മെമ്പർ…

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി…

സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിൽ പരാതി കേസെടുത്ത് പൊലീസ്

കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ്…

ആറ്റിങ്ങൾ പൂവൻപാറയിലെ കൂട്ട അപകടത്തിൽ ഒരു മരണം അപകടമുണ്ടാക്കിയത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ്ഐ”

തിരുവനന്തപുരം : ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. അമിത വേഗതയിൽ എത്തിയ മാരുതി കാർ ആദ്യം ഐഎസ്ആർഒയുടെ ബസിൽ…

മോശമായി പെരുമാറി പത്ത് വയസുകാരന്റെ മുകളില്‍ കയറിയിരുന്ന് വളര്‍ത്തമ്മ ദാരുണാന്ത്യം

പത്ത് വയസുള്ള വളര്‍ത്തുമകനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 48കാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യാന സ്വദേശിയായ ജെന്നിഫര്‍ ലീ വില്‍സണാണ് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷിച്ചത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്. കുട്ടിയുടെ…

പണി പാളി ഹോസ്റ്റൽ പിജി താമസത്തിന് ചെലവ് കൂടും ഇനി 12% ജിഎസ്ടി

ബെംഗളൂരു: ഹോസ്റ്റൽ താമസത്തിന് ഇനി 12 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎആർ). ഹോസ്റ്റലുകളെ റെസിഡൻഷ്യൽ ഹൗസിംഗ് യൂണിറ്റുകളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ജിഎസ്ടി ഇളവിന് അർഹതയില്ലെന്നും എഎആർ ബെംഗളൂരു ബെഞ്ച് പറഞ്ഞു. ഇനി മുതൽ ഹോസ്റ്റലിൽ താമസിക്കുന്ന…