Category: News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വിജയത്തിൽ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫിന് എല്‍.ഡി.എഫില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചിക്കാനായെന്നും, തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിൻ്റെ തെളിവാണെന്നും വി…

മലയാള സിനിമയുടെ റേഞ്ച് മാറും പാൻ ഇന്ത്യൻ പ്രൊമോഷനുമായി ബറോസ് ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്ത് അക്ഷയ് കുമാർ

മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ…

നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതി അനുവദിച്ചില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും…

ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് ഈ നീതി നിഷേധ നടിയെ ആക്രമിച്ച കേസിൽ കുറിപ്പുമായി അതിജീവിതയുടെ സഹോദരൻ

കൊച്ചി: നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ സഹോദരൻ. ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് കാലങ്ങളായി നീതി നിഷേധം നടക്കുന്നത്. നീതി ലഭിക്കാനായി തങ്ങൾ ഏതറ്റം…

ഷാന്‍ വധക്കേസ്; 4 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസിൽ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍…

ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ് ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി 24കാരൻ അറസ്റ്റിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ കുടുങ്ങിയത് റേഡിയോളജിസ്റ്റായ യുവാവ്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് 24കാരൻ പിടിയിലായത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് ആലപ്പുഴ…

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ് പ്രതിക്ക് 2 വര്‍ഷം ശിക്ഷാ ഇളവനുവദിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ. പ്രത്യേക കോടതി പത്തുവർഷത്തെ തടവിന് വിധിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടുവർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ.) രജിസ്റ്റർ ചെയ്ത കേസിൽ ഭീകരസംഘടനയിൽ അംഗമായ കുറ്റത്തിനും…

ഇടിച്ചത് 50 വാഹനങ്ങളില്‍7 മരണം; മുംബൈ ബസ്സപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതോ അന്വേഷണം

മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ സംശയമുന്നയിച്ച് പോലീസ്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും ഡ്രൈവര്‍ ബസുപയോഗിച്ച് മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ(54)യെ കസ്റ്റഡിയില്‍ വിടണമെന്നാണ്…