പോളിങിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും മുദ്ര വയ്ക്കും; വ്യക്തത വരുത്തി കമ്മിഷന്‍
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന…










