യുഎഇയിൽ ഇന്ധനവില കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ
ആഗോള എണ്ണവിലയിലെ വർധനവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കാരണം യുഎഇയിൽ ഏപ്രിൽ മാസത്തേക്കുള്ള ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ ഇനങ്ങൾക്ക് ലിറ്ററിന് 80 ഫിൽസും ഡീസലിന് ഏകദേശം രണ്ട് ദിർഹത്തിനടുത്തുമാണ് വർധിച്ചത്. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ വിലക്കയറ്റത്തിന് കാരണമായെന്നും പുതിയ നിരക്കുകൾ…










