ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്
SunitaWilliams #ButchWilmore #NASA #SpaceX
SunitaWilliams #ButchWilmore #NASA #SpaceX
ചന്ദ്രന്‍റെ ധ്രുവ പ്രദേശത്തിന് പുറത്ത്, അധികം അകലെയല്ലാതെ മേഖലകളിൽ വെള്ളം ഉറഞ്ഞുണ്ടായ ഐസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചന്ദ്രയാൻ 3. പേടകത്തിലെ ചന്ദ്രാസ് തെർമോഫിസിക്കൽ എക്സ്പെരിമെന്‍റ് (ChaSTE) ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ നിന്ന് ലഭിച്ച ഡേറ്റ വിശകലനം ചെയ്താണ് ഈ അനുമാനത്തിൽ എത്തിയത്.…
അമേരിക്കയിലെ വാഷിങ്ടണില്‍ ഉല്‍ക്കകള്‍ പതിച്ചുവെന്ന് സ്ഥിരീകരിച്ച് നാസ. ഫെബ്രുവരി അവസാനത്തോടെ കോഡ്വില്ല പ്ലാന്‍റേഷന് അടുത്തായാണ് താരതമ്യേനെ ആഘാതം കുറഞ്ഞ ഉല്‍ക്കകള്‍ വീണതെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 21ന് രാത്രി എട്ടുമണിക്ക് ശേഷം ഈ പ്രദേശത്ത് നിന്നും വലിയ പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം റിപ്പോര്‍ട്ട്…
മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ സമുദ്ര പ്രവാഹത്തിന്‍റെ വേഗത കാലാവസ്ഥാ വ്യതിയാനം കാരണം അപകടകരമാം വിധം കുറയുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗൾഫ് സ്ട്രീമിനേക്കാൾ നാലിരട്ടിയിലധികം വേഗത്തില്‍ ഘടികാരദിശയിലുള്ള പ്രവാഹമായ അന്‍റാർട്ടിക് സർക്കംപോളാർ കറന്‍റ് (ACC) സമുദ്ര പ്രവാഹം 2050-ഓടെ 20 ശതമാനം…
ടെക്സസ്: സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് നീട്ടിവച്ചു. ഇന്ന് (ഫെബ്രുവരി 28) സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം നടത്തും എന്നാണ് സ്പേസ് എക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 3നായിരിക്കും വിക്ഷേപണം എന്ന് കമ്പനി ട്വീറ്റ്…
Australia #asia #TectonicPlates #geographicalchanges
മഹാരാഷ്ട്രയില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ധവ് പക്ഷ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ഉന്നമിട്ട് ശിവസേനയുടെ ‘ഓപ്പറേഷന്‍ ടൈഗര്‍’. ഒരുവിഭാഗം എം.പിമാരെ കൂറുമാറ്റി ഉദ്ധവ് വിഭാഗത്തെ വീണ്ടും പിളര്‍ത്തുകയാണ് ലക്ഷ്യം.നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ ശിവസേന ഉദ്ധവ് പക്ഷത്തെ പല നേതാക്കളും…
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും അംഗീകരിക്കുന്നതിനായി ഫെബ്രുവരി 11 ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇങ്ങനെയൊരു ദിവസത്തെപ്പറ്റി അധികമാർക്കും അറിയില്ലയെന്നതാണ് വാസ്തവം. ഇത്തവണ പത്താമത്തെ അന്താരാഷ്ട്ര ശാസ്ത്ര…