2015ലെ സ്ഫോടനത്തിന്‍റെ അതേ സൂചനകള്‍; കടലിനടിയിലെ അഗ്നിപർവ്വതം 2025ല്‍ പൊട്ടിത്തെറിക്കുമെന്ന് പ്രവചനം
ഒറിഗൺ: 2025ൽ അമേരിക്കയിലെ ഒറിഗൺ തീരത്തിനടുത്ത് കടലിനടിയില്‍ അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യത എന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗണ്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആക്സിയൽ സീമൗണ്ട് അഗ്നപര്‍വതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപര്‍വതങ്ങളിലൊന്നാണ്…










