Category: Sports

അഞ്ച് ടീമുകളെ വീഴ്ത്തി; കിരീടം വീണ്ടും ‘കിങ്ങിന്’ തന്നെ

മുംബൈ ഇന്ത്യൻസിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ 20 റൺസ് പിന്നിട്ടതോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഐപിഎല്ലിലെ അഞ്ച് ടീമുകൾക്കെതിരെ ആയിരം റൺസിലധികം നേടുന്ന ആദ്യ…

മുംബൈയ്ക്ക് പ്രത്യേക നിയമമോ? ഹാർദിക്കിന് ഇളവ്, സ്റ്റബ്സിന് വിലക്ക് അമ്പയറിംഗിൽ വിവാദം

വാംഖഡെയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ആർസിബി മത്സരത്തിന് പിന്നാലെ പുതിയ അമ്പയറിംഗ് വിവാദം. ഒരു ഓവറിനിടെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് രണ്ടുതവണ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുവാദം നൽകിയതാണ് ചർച്ചയാകുന്നത്. ഇത് നിയമലംഘനമാണെന്നും കളി വൈകിപ്പിക്കാനാണെന്നും ചൂണ്ടിക്കാട്ടി വലിയ…

രാജസ്ഥാൻ തകർപ്പൻ ജയം;രാജസ്ഥാൻ തകർപ്പൻ ജയം;

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. 128 റൺസ് വിജയലക്ഷ്യം വെറും 12 പന്തിൽ 52 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിൽ രാജസ്ഥാൻ അനായാസം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറാണ് കളിയിലെ…

റൺസിലല്ല കാര്യം സഞ്ജുവിനെക്കുറിച്ച് യുവരാജ് സിങ്

സഞ്ജു സാംസന്റെ ബാറ്റിങ്ങിലെ പ്രധാന പ്രശ്നം ഫുട്‌വർക്ക് ആണെന്ന് മുൻ താരം യുവരാജ് സിങ്. 2024 ലോകകപ്പിന് ശേഷം സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്ത സമയത്താണ് താനിത് തുറന്നു പറഞ്ഞതെന്നും, ഐപിഎല്ലിലെ ബാറ്റിങ് നിരീക്ഷിച്ച ശേഷമാണ് ഈ ഉപദേശം നൽകിയതെന്നും…

ചെപ്പോക്കിലും സഞ്ജു ഫ്ലോപ്പ്; നിരാശയോടെ ആരാധകർ

ചെപ്പോക്കിലെ ഹോം അരങ്ങേറ്റത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. പഞ്ചാബിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചെത്തിയ ആരാധകരെ സാക്ഷിയാക്കി താരം വേഗത്തിൽ പുറത്തായി. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാൻ സഞ്ജുവിന് കഴിഞ്ഞില്ല.

ചെപ്പോക്കിൽ സഞ്ജുവിന്റെ വെടിക്കെട്ട് ഉറപ്പെന്ന് മുൻ താരം

ചെപ്പോക്കിലെ വിക്കറ്റിൽ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുമെന്ന് മുൻ താരം കെ. ശ്രീകാന്ത്. ആദ്യ നാല് പന്തുകൾക്ക് ശേഷം സഞ്ജു ബാറ്റിങ് വെടിക്കെട്ട് തുടങ്ങണമെന്നും, തിരിച്ചുവരവിന് പറ്റിയ പിച്ചാണ് ചെന്നൈയിലേതെന്നും അദ്ദേഹം തന്റെചാനലിലൂടെ പറഞ്ഞു. ഋതുരാജും സഞ്ജുവും ഓപ്പണിങ്ങിൽ സെഞ്ചറി…

സഞ്ജു തിളങ്ങിയാൽ സിഎസ്കെ രക്ഷപ്പെടും; ടീമിന് തിരിച്ചുവരാൻ ‘മാസ്റ്റർ പ്ലാനുമായി’ ബദ്രീനാഥ്

ഐപിഎൽ 2026-ലെ ആവേശകരമായ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറുമെന്ന് മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ്. രാജസ്ഥാൻ റോയൽസിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, ധോണി യുഗത്തിന് ശേഷം ചെന്നൈയെ നയിക്കാൻ പോകുന്ന ‘സഞ്ജു യുഗത്തിന്റെ’ തുടക്കമാണിതെന്ന്…

15-കാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് വേട്ട: 15 പന്തിൽ ഫിഫ്റ്റി

2026 ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ സി.എസ്.കെ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 47 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അനായാസ…

രാജസ്ഥാൻ റോയൽസ് താരത്തിന്റെ ബാറ്റിങ് ശൈലിയെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

യശസ്വി ജെയ്‌സ്വാളിന്റെ ബാറ്റിങ് ശൈലിയെ വിരാട് കോഹ്‌ലിയോട് ഉപമിച്ച് ആകാശ് ചോപ്ര. സി.എസ്.കെയ്‌ക്കെതിരായ മത്സരത്തിൽ ജെയ്‌സ്വാൾ പുറത്തെടുത്ത പക്വതയാർന്ന പ്രകടനമാണ് ചോപ്രയെ ആകർഷിച്ചത്. കോഹ്‌ലിയെപ്പോലെ കൃത്യമായ ക്രിക്കറ്റിങ് ഷോട്ടുകളിലൂടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ താരത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു. റൺ ചേസിംഗിൽ…

എന്താണ് ആ ഗൺഷോട്ട് സെലിബ്രേഷൻ രഹസ്യം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

രാജസ്ഥാൻ റോയൽസിലേക്കുള്ള തിരിച്ചുവരവിൽ പഴയ ടീമായ ചെന്നൈക്കെതിരെ തകർപ്പൻ പ്രകടനവുമായി രവീന്ദ്ര ജഡേജ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ എട്ടാം ഓവറിൽ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി ജഡേജ ചെന്നൈയുടെ നടുവൊടിച്ചു. ടോപ് ഓർഡർ തകർന്നതിന് പിന്നാലെ ജഡേജ നടത്തിയ ഈ ഇരട്ടപ്രഹരമാണ്…