സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ ഓൾ റൗണ്ടർ പുറത്ത് വെബ്സ്റ്റർ അരങ്ങേറും
സിഡ്നി: ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ നാലു ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ പുതുമുഖ ഓള് റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ നാളെ ഓസീസ് ടീമില്‍ അരങ്ങേറും. മെല്‍ബണിലെ ബോക്സിംഗ് ഡേ…










