ഒന്നും ശരിയാകുന്നില്ല രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു സിഡ്നിയിലേത് അവസാന മല്‍സരം
ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ അവസാന മല്‍സരം ‘ഹിറ്റ്മാന്’ രോഹിത് ശര്‍മയുടെ അവസാന ടെസ്റ്റ് മല്‍സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ വിരമിക്കുകയാണെന്ന വിവരം രോഹിത് ബിസിസിഐയെ അറിയിച്ചുവെന്നും അനുനയ ശ്രമങ്ങള്‍ക്ക് താരം വഴങ്ങിയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സമ്മര്‍ദത്തിലും…










