ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാഭ് പന്തായിരുന്നു ഐപിഎൽ 2025 മെഗാ താരലേലത്തിന്റെ സുപ്പർ സ്റ്റാർ
Rishabhpant #ipl2025 #ipl 2025auction
Rishabhpant #ipl2025 #ipl 2025auction
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ…
ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍…
RajastanRoyals # indiancricketteam# ipl2025auction
റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പൻ തയ്യാറെടുപ്പുകളുമായി സൗദി അറേബ്യ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി വെളിപ്പെടുത്തി. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ്…
ജിദ്ദ: ആരാധകരെ ആവേശം കൊള്ളിക്കുന്ന താരനിരയുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത സീസണിലെ ഐപിഎല്ലിന് എത്തുന്നത്. നായകന്‍ റിതുരാജ് ഗെയ്ക്‌വാദും ധോണിയും ഉള്‍പ്പടെ 5 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈ ലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കി. ആറ് ബാറ്റര്‍മാരും ഏഴ്…
ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്‌മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്‌സ്…
ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ് അര്‍ജുന്‍ മുംബൈയിലെത്തുന്നത്. ആദ്യം അണ്‍സോള്‍ഡായിരുന്ന താരമാണ് അര്‍ജുന്‍.…
ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോള്‍ അപ്രതീക്ഷിതമായ ചില പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള 12 താരങ്ങള്‍ ലേലലിസ്റ്റില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎല്‍ കരാര്‍ ലഭിച്ചത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്. കേരള ക്രിക്കറ്റിന്റെ ശ്രദ്ധേയ താരങ്ങളായ സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സും വിഷ്ണു…