അഹമ്മദാബാദ് ഫൈനൽ: വാങ്കഡെയല്ല മോദി സ്റ്റേഡിയം; വലിയ ബൗണ്ടറികൾ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ
ഈഡൻ ഗാർഡൻസും വാങ്കഡെയും ആവേശമാണെങ്കിൽ, അഹമ്മദാബാദ് സ്റ്റേഡിയം ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും ഒരു നെഞ്ചിടിപ്പാണ്. 2023 ലോകകപ്പ് ഫൈനലിൽ അജയ്യരായി മുന്നേറിയിട്ടും ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയോട് ഏറ്റ തോൽവി നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ആരാധകരുടെ ഉള്ളിൽ ആശങ്കയുണർത്തുന്നു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ…










