Category: Sports

ചരിത്രം തിരുത്താൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഇറങ്ങുന്നു

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ കിരീട പോരാട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന്…

ടീമില്‍ ആ സ്ഥാനത്ത് മാത്രമേ സ്ഥിരതയുള്ളൂ ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് സംസാരിച്ച് സഞ്ജു സാംസണ്‍

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ടി-20 മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ വണ്‍ഡൗണ്‍ ബാറ്ററായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് റണ്‍സിന് പുറത്തായിരുന്നു.നേരത്തെ മിഡില്‍ ഓര്‍ഡറില്‍ താരത്തെ കളിപ്പിച്ചിരുന്നെങ്കിലും പവര്‍പ്ലെയില്‍ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായതിനാലാണ്…

തോല്‍വിയറിയാതെ 37 മത്സരം ഒടുവില്‍ തോറ്റു സര്‍പ്രൈസ് താരത്തിന്റെ ഇതിഹാസ സ്ട്രീക്കിന് അന്ത്യം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്ത് ശേഷിക്കവെയാണ് ഓസീസ് മറികടന്നത്.അപരാജിത കുതിപ്പ് നടത്തിയ സൂപ്പര്‍ താരം…

വമ്പന്‍മാരില്‍ ഒന്നാമന്‍ വെടിക്കെട്ട് റെക്കോഡില്‍ ക്യാപ്റ്റനെയും വെട്ടി

ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്.അതേസമയം…

അഭിഷേകിന് കൊടുക്കാം ഒരു കയ്യടി ഓസീസിനെതിരെ കഷ്ടിച്ച് 100 കടന്ന് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍…

മെല്‍ബണില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച. 49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍ എന്നിവരാണ് പുറത്തായത്. മൂന്ന് വിക്കറ്റുകള്‍ ഹേസല്‍വുഡിനാണ്.അഞ്ചാം ഓവറിൽ…

സ‍ഞ്ജൂ…. വാരണം ആയിരം ട്വന്റി20യിൽ 1000 റൺസ് പൂർത്തിയാക്കാൻ വേണ്ടത് ഏഴു റൺസ് കൂടി

മെൽബൺ ∙ വീരോചിത പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് മലയാളി താരം സഞ്ജു സാംസന്റെ കരിയറിലെ നിർണായക നേട്ടത്തിനു വേദിയാകുമോ? ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നു മെൽബണിൽ നടക്കുമ്പോൾ, രാജ്യാന്തര ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കല്ലിന്…

എനിക്ക് എന്നില്‍ വിശ്വാസമില്ലാത്തപ്പോഴും അവര്‍ എന്നെ വിശ്വസിച്ചു-സന്തോഷക്കണ്ണീരോടെ അച്ഛനെ കെട്ടിപ്പിടിച്ച് ജമീമ

2025 ഒക്ടോബര്‍ മുപ്പത് എന്ന തിയ്യതിയും ആ രാത്രിയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ചെളി പുരണ്ട ജെഴ്‌സി ധരിച്ച്, കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ജമീമ റോഡ്രിഗസ് എന്ന 25-കാരിയുടെ ആരാധകരുടെ മനസില്‍ ഒരു ഫോട്ടോ ഫ്രെയിം പോലെ എന്നുമുണ്ടാകും. നവി…

ഏഷ്യാ കപ്പില്‍ കൈവിട്ടത് ഇന്ന് നേടാന്‍ സഞ്ജു കരിയര്‍ തിരുത്തിക്കുറിക്കും

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്വന്തമാക്കാന്‍…

ഒളിംപിക്സ് മെഡ‍ൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിംപിക്സ് മെഡൽ ജേതാവായ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. 1972-ലെ മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്. ബെം​ഗളൂരുവിൽ ചികിത്സയിൽ കഴിയവെയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്. കണ്ണൂർ സ്വദേശിയാണ് മാനുവൽ…