വൈഭവ് ഔട്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ജയിച്ചേനെ പാക് താരത്തിന്റെ ഷൂ ബൗണ്ടറി ലൈനിൽ തട്ടിയതായി ആരോപണം
റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ പുറത്താകലിൽ വിവാദം. ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ വൈഭവ് മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 45 റൺസ് നേടിയിരുന്നു പുറത്തായത്. സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി. താരത്തിന്റെ…
ബാറ്റര്‍മാരാണ് തോല്‍വിയുടെ കാരണക്കാര്‍ ഞാന്‍ ഗംഭീറിനൊപ്പം ഗവാസ്‌കര്‍
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 30 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍…
രഞ്ജി ട്രോഫി കേരളത്തിനെതിരെ മധ്യ പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച ആറ് വിക്കറ്റ് നഷ്ടം
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യ പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 112 എന്ന നിലയിലാണ് മധ്യ പ്രദേശ്. ഇപ്പോഴും 173 റണ്‍സ് പിറകിലാണ് ടീം. രണ്ട് വിക്കറ്റ്…
ഇന്ത്യയിലെത്തും ഇനി അമേരിക്കൻ എൽപിജി വിലയും കുറവ് ചരിത്രപരമെന്ന് കേന്ദ്രം ഒരുവർഷത്തേക്ക് കരാർ
അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി…
ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ജീവനൊടുക്കാൻ ശ്രമിച്ചു
ആലപ്പുഴ: സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെന്ന പരാതിക്ക് പിന്നാലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ജീവനൊടുക്കാൻ ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി…
വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം ഹൈക്കോടതി
കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.…
ഷമിയെ ടീമിലെടുക്കണം ബുംറ-സിറാജ്-ഷമി ത്രയത്തിൽ വിശ്വസിക്കണം സൗരവ് ഗാംഗുലി
ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം…
പോ, പോയി പന്തെറിയ് ചൊറിയാൻ ചെന്ന പാക്ക് ബോളറെ ഓടിച്ച് വൈഭവ, അടുത്ത പന്തിൽ ബൗണ്ടറി
എന്നാൽ ‘‘പോ, പോയി പന്തെറിയ്’’ എന്നാണ് വൈഭവ് പാക്ക് താരത്തോടു പറഞ്ഞത്. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വൈഭവിന്റെ പ്രതികരണം പതിഞ്ഞത്. തൊട്ടടുത്ത പന്തിൽ ഉബൈദിനെ കവറിനു മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചും വൈഭവ് സൂര്യവംശി മറുപടി നൽകി. മത്സരത്തിൽ 28 പന്തുകൾ നേരിട്ട വൈഭവ്…
കൺമുന്നിൽ വെന്തുമരിച്ച് ഉറ്റവർ നടുക്കം മാറാതെ അബ്ദുൽ ഷുഐബ് കണ്ണീരണിഞ്ഞ് സൗദിയിലെ ഇന്ത്യൻ സമൂഹം
മദീന ∙ ഇന്ത്യയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. ഹൈദരാബാദിൽനിന്നുള്ളവരാണ് മരിച്ചവരെല്ലാം എന്നാണ് വിവരം. മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 20 സ്ത്രീകളും 11…
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; അധികാരം ഉപയോഗിച്ച് ആക്രമണം
ധാക്ക ∙ ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ…










