വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാർത്ഥിയാക്കി മാരാരിക്കുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി3 നേതാക്കൾ രാജിവെച്ചു

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഐഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയില്‍ ആണ് തര്‍ക്കം രൂക്ഷമായത്. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ്…

യുദ്ധത്തിന് തയാർ പറഞ്ഞുവെട്ടിലായി തകയ്ചി തായ്‍വാൻ പരാമർശത്തിൽ ഉലഞ്ഞ് ജപ്പാൻ-ചൈന ബന്ധം

ചൈനയുടെ ആഭ്യന്തരകാര്യത്തിലാണ് ജപ്പാൻ തലയിട്ടതെന്നും തകയ്ചിയുടേത് തരംതാണ പ്രസ്താവനയാണെന്നും ചൈന തിരിച്ചടിച്ചിരുന്നു. ചൈനയുടെ ആഭ്യന്തര വിഷയത്തിൽ തലയിട്ടാൽ, ആ കഴുത്ത് മുറിച്ചുമാറ്റാൻ തയാറാണെന്ന് ജപ്പാനിലെ ചൈനീസ് കോൺസുൽ ജനറൽ ഷ്യൂ ജിയാൻ പറഞ്ഞത് ഭിന്നത കൂടുതൽ വഷളാക്കി. നിരുത്തവാദ പ്രസ്താവനയാണെന്ന് ജപ്പാൻ…

പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പാക് താരത്തോട് വൈഭവ് പിന്നാലെ ബാറ്റുകൊണ്ടും മറുപടി

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ…

ഇത്തരം പിച്ചുകള്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കും വിമർശിച്ച് ഹർഭജൻ സിങ്

ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് മുന്‍…

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധം സിനിമയാകുന്നു

കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധം പ്രമേയമാക്കിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നു. ‘രാജകുമാരി’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയാ…

പാലത്തായി പോക്സോ കേസ് അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി…

നരസിംഹത്തിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടു വച്ച് ഷാജി കൈലാസ്

നരസിംഹം’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടു വച്ച് സംവിധായകൻ ഷാജി കൈലാസ്. ആരാധകർ‌ക്കൊപ്പം തന്റെ സൂപ്പർഹിറ്റ് സിനിമയിലെ തന്നെ ജനപ്രിയഗാനത്തിന് ചുവടുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ. ‘സൂപ്പർഹിറ്റുകളുടെ രാജാവേ’ എന്ന അടിക്കുറിപ്പോടെയാണ് ഷാജി കൈലാസിന്റെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഷാജി കൈലാസ് സംവിധാനം…

ഇന്ത്യ ജയിച്ചേനെ പാക് താരത്തിന് ലൈഫ്‌ലൈന്‍ നൽകി അംപയര്‍

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ…

സൗദിയിൽ ബസിന് തീപിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആണ് അപകടം. ബസ്സിലുണ്ടായിരുന്നത് 43 ഹൈദരാബാദ് സ്വദേശികളെന്നാണ് വിവരം. മക്കയിലെ തീര്‍ഥാടനം…

ഗാസയുടെ പേരുകള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് മാനവീയം വീഥിയില്‍ സമാപനം

തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകള്‍’ തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിച്ചു. പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേസ് സമാപനത്തില്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും പലസ്തീന്‍ ജനത കടപ്പെട്ടിരിക്കുന്നെന്ന് പലസ്തീന്‍ അംബാസിഡര്‍ പറഞ്ഞു. വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ…