ലാലേട്ടൻ വീണ്ടും പൊലീസ് വേഷത്തിൽ
ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ ‘L365’ ന്റെ ഒരുക്കങ്ങൾ വേഗത്തിലാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബിനു പപ്പു ഇപ്പോൾ ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ…
ഈഡനില്‍ കൊടുങ്കാറ്റായി ബുംറ, അഞ്ച് വിക്കറ്റ് ദക്ഷിണാഫ്രിക്ക 159ന് ഓള്‍ഔട്ട്
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് ഓള്‍ഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31…
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച്ച 3 മക്കളുടെ ചിത്രവുമായി മനോജ് കെ. ജയൻ
ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ…
ഷെയ്ന്‍ വാട്‌സണ് പിന്നാലെ ടിം സൗത്തിയും ഐ.പി.എല്ലിന് മുമ്പേ നൈറ്റ് റൈഡേഴ്‌സ് ഞെട്ടിക്കുന്നു
ഐ.പി.എല്‍ 2026ന് മുന്നോടിയായി മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തിയെ ബൗളിങ് പരിശീലകനായി നിയമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലിയ സൗത്തി നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിക്കുകയാണ്. പുതിയ സീസണിന് മുന്നോടിയായി…
ബാവുമയുടെ വിക്കറ്റ് കൃത്യമായി പ്രവചിച്ച് റിഷഭ് പന്ത്
കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് കൃത്യമായി പ്രവചിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറില്‍ ബാവുമ ക്രീസിലെത്തിയത്. പരിക്കുമൂലം പാകിസ്ഥാനെതിരായ…
സിഎസ്കെയില്‍ സഞ്ജു അക്കാര്യം ശ്രദ്ധിക്കണം മുന്നറിയിപ്പ് നല്‍കി റോബിന്‍ ഉത്തപ്പ
ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ സഞ്ജു സാംസണ്‍ ഓപ്പണില്‍ തന്നെ തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ദേശീയ ടീമില്‍ തുടരണമെങ്കില്‍ സഞ്ജുവിന് ചെന്നൈയിലും ഓപ്പണിങ് തന്നെ ഇറങ്ങണമെന്നാണ് ഉത്തപ്പ പറയുന്നത്. ചെന്നൈയില്‍ പുതിയ പൊസിഷനില്‍ ബാറ്റിങ്ങിനിറങ്ങി പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമില്‍…
93 വര്‍ഷത്തില്‍ ആദ്യം ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ. പ്ലേയിങ് ഇലവനില്‍ ആറ് ഇടംകൈയ്യൻ ബാറ്റർമാരുമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കൈയന്‍മാര്‍…
10,000 ലീഡ് ജൂബിലി ഹില്‍സില്‍ കുതിച്ച് കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
ഹൈദരാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആദ്യ മൂന്ന് റൗണ്ട് വോട്ട് എണ്ണുമ്പോള്‍ ബിആര്‍എസ് സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി നവീന്‍ യാദവ് 10,000ലധികം വോട്ടിന് മുന്നിലാണ്. ബിആര്‍എസിന്റെ മഗതി സുനിതാ ഗോപിനാഥ്, ബിജെപിയുടെ…
ജസ്പ്രീത് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്കെതിരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം നടത്തി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍മാരായ റിയാന്‍ റിക്കിള്‍ടണും ഏയ്ഡന്‍…
സായ് സുദര്‍ശനെ തഴഞ്ഞതിനെതിരെ മുന്‍ താരം
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്യുകയാണ് ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് റിഷഭ് പന്തും അക്‌സര്‍ പട്ടേലും തിരിച്ചെത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും ധ്രുവ് ജുറേലും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…










