ഭഭബ-യുടെ എല്ലാ അപ്‌ഡേറ്റുകളും തന്റെ സോഷ്യൽ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത് ഷാൻ റഹ്മാൻ
ദിലീപ് നായകനാകുന്ന ഭഭബ എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ടീസറും മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തുവന്നപ്പോൾ പശ്ചാത്തല സംഗീതത്തിന് ആരാധകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റ്…
അടിച്ച രണ്ടാം സിക്‌സര്‍ പറന്നിറങ്ങിയത് 150ലേക്ക് ചരിത്ര നേട്ടത്തില്‍ രണ്ടാം ഇന്ത്യന്‍ താരം
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. കാന്‍ബറയിലെ മനൂക ഓവലില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിനിടെ രസം കൊല്ലിയായി മഴയെത്തിയതോടെ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.നാലാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക്…
അടിമാലി ദുരന്തം സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും
കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന്…
വിരമിക്കലിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി രോഹിത്
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍…
ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ഓസ്ട്രേലിയ അര്‍ഷ്ദീപ് പുറത്ത് കുല്‍ദീപും സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍
കാന്‍ബെറ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ്…
ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ ചെയ്തിട്ടില്ല, മറ്റൊരു മാർഗത്തിലൂടെ രക്തസ്രാവം നിയന്ത്രിച്ചെന്ന് ബിസിസിഐ സെക്രട്ടറി
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ശസ്ത്രക്രിയയ്ക്കു വിധേയനായ ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റിയതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ താരത്തിനു ശസ്ത്രക്രിയ വേണ്ടിവന്നില്ലെന്നാണ്…
സഞ്ജു ടീമില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടി – 20യില്‍ കാന്‍ബറയിലെ മാനുക ഓവലില്‍ തുടക്കം. മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ആതിഥേയരായ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇതോടെ, ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം ഇവിടെയും ടി – 20യിലും തുടര്‍ന്നു.മലയാളി താരം സഞ്ജു…
യുഎഇയിൽ ജോലിക്ക് ചേരാനായി ആദ്യ യാത്ര യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ
അബൂദബി: യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ. റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിൽ അഭിജിത്ത് ജീസിനും അജീഷ് നെൽസണിനുമാണ് സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നിത്. തൃശൂരിൽ നിന്നുള്ള…
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി..മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽ രാജിന്റെ ബാഗിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്.ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്.ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴിയാണ്…
മുഹമ്മദ് ഷമിക്ക് ഒരു സെലക്ടറുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല തുറന്നടിച്ച് ബംഗാള്‍ പരിശീലകന്‍
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ബംഗാളിന്‍റെ വിജയശില്‍പിയായ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ബംഗാള്‍ പരിശീലകന് ലക്ഷ്മി രത്തൻ ശുക്ല. മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗുജറാത്തിനെതിരായ ജയത്തിനുശേഷം ലക്ഷ്മി രത്തൻ ശുക്ല…










