ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു
ഗസ: സമാധാനകരാര്‍ നിലനില്‍ക്കുന്നതിനിടെ ഗസയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രഈല്‍. ഹമാസ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.ഗസ സിറ്റി, ബെയ്ത് ലാഹിയ, അല്‍ ബുറൈജ്, നുസൈറാത്ത്, ഖാന്‍…
സഞ്ജുവിനോട് പലപ്പോഴും കാണിക്കുന്നത് അനീതി ഗില്‍ ഫോമിലായില്ലെങ്കില്‍ തുറന്നടിച്ച് ആകാശ് ചോപ്ര
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര 29ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ…
തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹമീദ് കുറ്റക്കാരനെന്ന് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ…
ക്ഷേത്രത്തിനകത്ത് വെച്ച് തല എന്ന് വിളിച്ചു ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ
തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നുള്ള നടന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ തന്നെ വൈറലാണ്. തന്നെ ‘തല’ എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ആണ് ഇപ്പോൾ…
എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി രഞ്ജിയില്‍ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി മുഹമ്മദ് ഷമി. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മത്സരത്തില്‍ ഒന്നാകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയുടെ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ ബംഗാള്‍ 141 റണ്‍സിന്റെ ജയം…
ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ചാക്കോച്ചനൊപ്പം പുതിയ സിനിമയുമായി ഷാഹി കബീർ
നായാട്ട്, റോന്ത്, ഇല വീഴാ പൂഞ്ചിറ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഷാഹി കബീര്‍. ഇപ്പോഴിതാ റോന്ത് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും അടുത്ത ചിത്രവുമായി എത്തുകയാണ് അദ്ദേഹം. പേരിട്ടിട്ടില്ലാത്ത ഈ പുതിയ സിനിമയില്‍…
ജയിക്കാൻ 17 റൺസ് കയ്യിൽ ഒരു വിക്കറ്റ് സിക്സറിനു തൂക്കി ടസ്‌കിൻ
ധാക്ക∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസ് 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ ബംഗ്ലദേശിന്റെ സ്കോർ 19.4 ഓവറിൽ 149…
പഞ്ചാബിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു
മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 107 റണ്‍സ് പിറകിലാണ് കേരളം. അഹമ്മദ് ഇമ്രാന്‍…
നിയമവിരുദ്ധ കുടിയേറ്റം 54 ഇന്ത്യക്കാരെ നാടുകടത്തി ട്രംപ് ഭരണകൂടം
ന്യൂഡല്‍ഹി: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 54 ഇന്ത്യക്കാരെ നാടുകടത്തി. നാടുകടത്തപ്പെട്ടവരില്‍ 50ഓളം പേര്‍ ഹരിയാന സ്വദേശികളാണ്. ഇവര്‍ ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി കര്‍ണാല്‍ പൊലീസ് അറിയിച്ചു.ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആരംഭിച്ച…
ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിനെ SITയുടെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതി…










