സംസ്ഥാന സ്കൂൾ കായികമേള; റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് സ്കൂൾ കായികമേള 25 തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാസംസൺ അറിയിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക…
സംസ്ഥാന സ്കൂള്‍ കായികമേള 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍…
വിജയകരമായ പരിശീലകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഗൗതം ഗംഭീര്‍
ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടി-20 ക്യാപ്റ്റന്‍. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ചും ഓപ്പണര്‍…
റഷ്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം എപ്പോഴു തന്നെ പരീക്ഷിക്കുണ്ട് മുന്നറിയിപ്പുമായി ട്രാംപ്
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനന്റെ ക്രൂയിസ് മിസൈൽ പരീക്ഷണം ഉചിതമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിലാണ് പുടിൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. റഷ്യയും യു.എസും തമ്മിലുള്ള തർക്കത്തിനിടയിലാണ്…
ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി ആശുപത്രിതന്നെ തുടരും
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിൽ പുരോഗതി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശ്രേയസ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിലവിൽ സിഡ്നി ആശുപത്രിയിലാണ്. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ്…
രേവതി അല്ല കിലുക്കത്തിൽ ആദ്യം നായികയാകേണ്ടിയിരുന്നത് മറ്റൊരു സൂപ്പർതാരം
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് കിലുക്കം. മോഹൻലാൽ, ജഗതി, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസിക് സിനിമകളിൽ ഒന്നാണ്. സിനിമയിലെ കോമഡികളും ഡയലോഗുകളും എല്ലാം ഓരോ മലയാളികൾക്കും കാണാപ്പാഠമാണ്. ചിത്രത്തിൽ രേവതി…
അഭിനയം ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിച്ചു രണ്ടാം ശ്രമത്തിൽ ഐ.എ.എസ്
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലെത്തുന്നത് സ്വാഭാവികമാണ്. സിനിമ താരങ്ങളുടെ മക്കൾ സിനിമയിലെത്തുന്നതും അതുപോലെ തന്നെ. എന്നാൽ പ്രമുഖ തെന്നിന്ത്യൻ താരത്തിന്റെ മകന് താൽപര്യം സിനിമയായിരുന്നില്ല. സിനിമ വിട്ട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ആ താരപുത്രൻ സിവിൽ സർവീസ് പരീക്ഷയിൽ 75ാം റാങ്ക് നേടി ഐ.എ.എസ്…
ശബരിമല സ്വർണക്കൊള്ള മുരാരി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി കോടതിയിൽ ഇന്ന് ഹാജരാക്കും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം…
നടനൊക്കെ പിന്നെ, ആദ്യം ദളപതി ഫാൻ ബോയ് റീ റിലീസ് ആഘോഷമാക്കി ‘ലിയോയുടെ മകൻ
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട്…
കോച്ചും ക്യാപ്റ്റനും ഒന്നിച്ച് നിന്നിട്ടും മറികടക്കാനായില്ല ഫാന്‍ബേസില്‍ കരുത്ത് കാട്ടി സഞ്ജു
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. 29നാണ് ആദ്യ മത്സരം. ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. മത്സരത്തിന് മുമ്പ് താരങ്ങളുടെ പരിശീലനത്തിന്റെയും മറ്റും…










