ജയിച്ചില്ലെങ്കിൽ നാണക്കേട് ഇന്ത്യ-ഓസീസ് അവസാന ഏകദിനം ഇന്ന്
ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ…
ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി അജിത്തും ശാലിനിയും
ആരാധകർ ഏറെയുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കോളിവുഡിലെ സൂപ്പർ സ്റ്റാർ ആണെങ്കിലും പതിവായി കാണാറുള്ള ജീവിത ശൈലിയിലൈല നടന്റെ ജീവിതം. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത നടൻ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല.ഭാര്യ ശാലിനിയ്ക്കൊപ്പം ഒച്ചപ്പാടുകൾ ഇല്ലാതെ…
2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്‌ലിയും കളിക്കും സുനില്‍ ഗവാസ്‌കര്‍
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം വിരാട് കോഹ്‌ലി പൂജ്യം റണ്‍സിന് മടങ്ങിയിരുന്നു. ഇതോടെ പലരും താരം വിരമിക്കലിന്റെ വക്കിലാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.…
സുരാജിന് തമിഴില്‍ തിരക്കേറുന്നു നടൻ കെൻ കരുണാസിന്റെ ആദ്യ ചിത്രത്തിൽ നായകൻ
അസുരൻ’, ‘വിടുതലൈ 2’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെൻ കരുണാസ് സംവിധായക വേഷമണിയുന്നു. കെന്നും സുരാജ് വെഞ്ഞാറമൂടും ദേവദർശിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. സ്കൂൾ ജീവിതം പ്രമേയമാക്കിയുള്ള ഫൺ എന്റർടെയ്‌നറായാണ് അണിയറിൽ ഒരുങ്ങുന്നത് എന്നാണ്…
വനിത ഏകദിന ലോകകപ്പ് 29-ാം വയസില്‍ ഇതിഹാസം ഒരേയൊരു സ്മൃതി മന്ദന
പറഞ്ഞുതുടങ്ങും മുൻപ് ഒരു കാഴ്ചയെക്കുറിച്ച്. വനിത-ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരം. ജയം ഇന്ത്യയില്‍ വഴുതിപ്പോകുമ്പോള്‍ ഇൻഡോറിലെ ആ വലിയ സ്ക്രീനില്‍ ഒരു മുഖം തെളിയുകയാണ്. കലങ്ങിയ കണ്ണുകളുമായി ആ അവശ്വസനീയമായ നിമിഷം ഉള്‍ക്കൊള്ളാൻ കഴിയാതെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന സ്മൃതി മന്ദനയായിരുന്നു അത്,…
പി.എം ശ്രീയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാട് മണ്ടത്തരം പണം വാങ്ങി എന്ത് പഠിപ്പിക്കണമെന്ന് കേരളത്തിനറിയാം ശശി തരൂര്‍
തിരുവനന്തപുരം: പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെ പിന്തുണയുമായി ശശി തരൂര്‍ എം.പി. കേന്ദ്രത്തിന്റെ പണം എന്തിനാണ് കേരളം വേണ്ടെന്ന് വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. സി.പി.ഐ…
ആത്മീയതയിലേക്ക് പോയി ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിച്ച് നൽകാം എന്നുവരെ ചിന്തിച്ചു കവി രാജ്
മലയാള സിനിമയിലും സീരിയൽ രംഗത്തും വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് കവി രാജ്. വില്ലൻ വേഷങ്ങളിൽ ഇദ്ദേഹം ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ആത്മീയ പാതയിലാണ്. അമ്മയുടെ മരണത്തോടെയാണ് ആത്മീയ പാതയിൽ മുഴുകിയതെന്നും കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ്…
ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്വർണ വ്യാപാരി
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്വർണ വ്യാപാരി. 476 ഗ്രാം സ്വർണം പോറ്റി നൽകിയെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പോറ്റിയെ ബെല്ലാരിയിൽ എത്തിച്ച് തെളിവെടുക്കും.ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും തമ്മിലുള്ള സാമ്പത്തിക…
വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു ധാരണാപത്രത്തില്‍ ഒപ്പിട്ടതിലൂടെ കേന്ദ്രസര്‍ക്കാരിനെതിരായ എല്‍ഡിഎഫിന്റെ പോരാട്ടം ദുര്‍ബലപ്പെട്ടു
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ…
മഴ മുന്നറിയിപ്പിൽ മാറ്റം അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത ഞായറാഴ്ച നിർണായകം ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ…










