ഇന്ദിരാ ഗാന്ധി യുഎസിന് മുന്നിൽ മുട്ടുമടക്കിയില്ല, ആ ധൈര്യം മോദിക്കില്ല അദ്ദേഹം ഭീരുവാണ് രാഹുല്‍ ഗാന്ധി
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര മോദി ഭീരുവാണെന്നും അദ്ദേഹത്തേക്കാള്‍ ധൈര്യം വനിതയായ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇന്ദിരാ…
എന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല ഇന്ത്യ ജയിക്കണം മത്സരശേഷം കണ്ണീരണിഞ്ഞ് ജമീമ റോഡ്രിഗ്സ്
വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗ്സ്. തന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനമെന്ന് ജമീമ പ്രതികരിച്ചു. മത്സരശേഷമായിരുന്നു താരത്തിന്റെ വാക്കുകൾ. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത്…
ചരിത്ര വിജയവുമായി ഇന്ത്യന്‍ പട ജെമീമയുടെ സെഞ്ച്വറികരുത്തില്‍ കങ്കാരുക്കളെ തകര്‍ത്ത് ഫൈനലില്‍
2025 വനിതാ ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടേണ്ടത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ത്തില്‍ 341…
ഓസീസിനെതിരെ നാണക്കേടുമായി ദീപ്തി ശര്‍മ ഇന്ത്യയ്ക്ക് കയറാനുള്ളത് റണ്‍മല
2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഓസ്‌ട്രേലിയ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് പുറത്താകുകയായിരുന്നു. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ മിന്നും ഓപ്പണര്‍…
ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷം മകൾ മായയ്ക്ക് ആശംസയുമായി മോഹൻലാൽ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ മായാ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രം തുടക്കത്തിന് ആരംഭമായിരിക്കുകയാണ്. തുടക്കത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. കുടുംബസമേതം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മകൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മാതാപിതാക്കളെന്ന…
മക്കളുടെ വളർച്ച കാണാൻപറ്റുന്നത് മാതാപിതാക്കളുടെ പുണ്യം മായ ഇന്ത്യൻ സിനിമയുടെ വിസ്മയമാകട്ടെ -ദിലീപ്
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ദിലീപ്. വലിയ സന്തോഷമുള്ള ഒരു ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെയും സുചിത്രയുടേയും മക്കൾ സിനിമയിലേക്ക് വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്. അവരുടെ വളർച്ചയും…
ശബരിമല സ്വർണ്ണക്കൊള്ള ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ നിലവിലെ…
സഞ്ജുവിനെ പതിനൊന്നാമനായി ഇറക്കാനും മടിക്കില്ല തുറന്നടിച്ച് മുന്‍ താരം
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ ലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായതിൽ പ്രതിഷേധിച്ച് നിരവധി മുൻ…
തുടരു’മിൽ ഷാജി ഇനി ദൃശ്യത്തിലെ എസ്ഐ സുരേഷ് ബാബു
കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന കുഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോൾ, നെഞ്ചിൽ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും! സിനിമയിൽ പിടിവള്ളിയായി മാറാൻ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു…
ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ
ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.കഴിഞ്ഞ…










