സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത കേരളത്തില്‍ ദുര്‍ബലമായി മൊന്‍ ത’ ചുഴലിക്കാറ്റ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

ഋഷഭ് പന്ത് ഇന്നു വീണ്ടും കളത്തിലിറങ്ങും ക്യാപ്റ്റനായി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ യുവതാരങ്ങൾ

ബെംഗളൂരു ∙ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ എ ടീം ഇന്നിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ ഋഷഭ് പന്തിലേക്ക്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റു പുറത്തായ പന്തിന്റെ, ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് ഈ മത്സരം. സായ്…

മൂന്ന് വര്‍ഷം മൂന്നാം ഫൈനല്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് ഹാട്രിക് ഫൈനലിന്

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ 125 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പ്രോട്ടിയാസ് നേടിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ…

സഞ്ജു അഞ്ചാമതിറങ്ങും ടോസ് ഓസീസിന് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബുമ്രയും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിനും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.…

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ…

ഭഭബ-യുടെ എല്ലാ അപ്‌ഡേറ്റുകളും തന്റെ സോഷ്യൽ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത് ഷാൻ റഹ്മാൻ

ദിലീപ് നായകനാകുന്ന ഭഭബ എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ ടീസറും മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തുവന്നപ്പോൾ പശ്ചാത്തല സംഗീതത്തിന് ആരാധകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റ്…

അടിച്ച രണ്ടാം സിക്‌സര്‍ പറന്നിറങ്ങിയത് 150ലേക്ക് ചരിത്ര നേട്ടത്തില്‍ രണ്ടാം ഇന്ത്യന്‍ താരം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. കാന്‍ബറയിലെ മനൂക ഓവലില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിനിടെ രസം കൊല്ലിയായി മഴയെത്തിയതോടെ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.നാലാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക്…

അടിമാലി ദുരന്തം സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന്…

വിരമിക്കലിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി രോഹിത്

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍…

ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ഓസ്ട്രേലിയ അര്‍ഷ്ദീപ് പുറത്ത് കുല്‍ദീപും സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍

കാന്‍ബെറ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ്…