നാടുനീളെ നടന്ന് ട്രംപ് മോദിയെ അപമാനിക്കുകയാണ് പ്രതികരിക്കാന്‍ ധൈര്യം കാണിക്കൂ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതോടെ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് രാജ്യങ്ങള്‍ തോറും നടന്ന് അപമാനിക്കുകയാണെന്ന് രാഹുല്‍. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി…
ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് തൂക്കുകയർ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് തൊടുപുഴ കോടതി
ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വാദം…
ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദിന് വധശിക്ഷ
ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.…
ഞാന്‍ ആരോഗ്യവാനാണ് ശസ്ത്രക്രിയക്ക് ശേഷം ശ്രേയസ് അയ്യരുടെ ആദ്യ പ്രതികരണം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ആദ്യ പ്രതികരണവുമായി ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം വീണ്ടെടുത്തതായി ശ്രേയസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഹര്‍ഷിത്…
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കും
കൊച്ചി: 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കും. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് അവാർഡുകള്‍ പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍.പ്രാഥമിക…
ദുബായ് ∙ കരിയർ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും നേട്ടങ്ങളുടെ പാരമ്യത്തിലാണ് താനെന്ന് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ വീണ്ടു തെളിയിക്കുന്നു. ഏകദിന ബാറ്റർമാരുടെ ഏറ്റവും പുതിയ റാങ്കിങ് ഐസിസി പുറത്തുവിട്ടപ്പോൾ ഒന്നാംസ്ഥാനത്തുള്ളത് മുപ്പത്തെട്ടുകാരൻ രോഹിത്. 18 വർഷം ദൈർഘ്യമുള്ള രോഹിത്തിന്റെ ഏകദിന കരിയറിലെ…
ഓസീസിനെതിരെ ഇന്ന് വനിതാ ഏകദിന സെമി ഫൈനല്‍ പോര്
നവി മുംബൈ: വനിതാ ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ സൂപ്പര്‍ സെമിഫൈനല്‍ ഇന്ന്. ആദ്യ കിരീടം തേടി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ എട്ടാം കിരീടമാണ് ഓസീസ് ലക്ഷ്യം. നവി മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3 മണിക്കാണ് മത്സരം.…
വിസ്മയ തുടക്കം ക്ലാപ്പടിച്ച് പ്രണവ് സ്വിച്ച് ഓൺ ചെയ്ത് സുചിത്ര
കൊച്ചി: മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസ്…
മഴ മുടക്കിയ മത്സരത്തിലും റെക്കോര്‍ഡിട്ട് സൂര്യകുമാര്‍ യാദവ്
കാന്‍ബറ: മഴ കാരണം ഉപേക്ഷിച്ച ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20യില്‍ റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ട്വന്റി 20യില്‍ അതിവേഗം 150 സിക്‌സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 86 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യയുടെ റെക്കോര്‍ഡ്…
മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത്കൊന്നു
തിരുവനന്തപുരം∙ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാർ. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ. സംഭവം നടക്കുമ്പോൾ…









