ദൃശ്യം 3 പാട്രിയറ്റ് സിനിമകളുടെ ലീക്കായ സ്റ്റില്ലുകൾ AI
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തുന്ന ദൃശ്യം 3 യും മഹേഷ് നാരായണൻ സംവിധാനത്തിൽ എത്തുന്ന പാട്രിയറ്റ് എന്ന സിനിമയും. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ലൊക്കേഷൻ ചിത്രങ്ങൾ എന്ന രീതിയിൽ സിനിമകളുടേതായി ലീക്കായ…
സാക്ഷാൽ ധോണിയെയും മറികടന്ന് സഞ്ജു സാംസൺ ആ നേട്ടത്തില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ നമ്പര്‍ വണ്‍
ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ മൂന്ന് സിക്സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍…
കളി സൂപ്പര്‍ ഓവറിലെത്തിച്ചത് അവസാന പന്തിൽ ഷനകയുടെ ഭീമാബദ്ധം രോഷാകുലനായി സനത് ജയസൂര്യ
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരം ടൈ അയി സൂപ്പര്‍ ഓവറിലെത്താന്‍ കാരണമായത് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ദാസുന്‍ ഷനകയുടെ ഭീമാബദ്ധം. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ്…
രണ്ടുവയസുകാരിയുടെ കൊലപാതകം അമ്മ ശ്രീതു അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. ഇന്ന് കോടതിയിൽ…
ഒരു ഓംലറ്റ് പോലും ചവയ്ക്കാന്‍ കഴിയാത്തത്ര വേദന ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍
വർഷങ്ങളോളം താന്‍ അനുഭവിച്ച രോഗാവസ്ഥയെപ്പറ്റി വെളിപ്പെടുത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ‘ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലാണ് താനനുഭവിക്കുന്ന ട്രൈജെമിനൽ ന്യുറോൽജിയ എന്ന രോഗാവസ്ഥയെ കുറിച്ച് താരം സംസാരിച്ചത്.2007ല്‍ ‘പാർട്ണർ’ എന്ന…
വേദനാജനകം ഗാസ വിഷയത്തില്‍ ജെന്നിഫര്‍ ലോറൻസ്
ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ പ്രമുഖ ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പറഞ്ഞ ജെന്നിഫർ, ഇത് ഭയാനകവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു. ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ…
ആവേശപ്പോരിന് ശേഷം ലങ്കൻ താരത്തിന് ട്രോൾ മഴ
ഇന്ത്യ-ശ്രീലങ്ക ആവേശപ്പോരിൽ ഇന്ത്യ വിജയം കൈവരിച്ചിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിൽ വെറും രണ്ട് റൺസ് എടുക്കാൻ മാത്രമാണ് ലങ്കക്ക് സാധിച്ചത്. ഇത് ആദ്യ പന്തിൽ തന്നെ മറികടക്കാൻ ഇന്ത്യക്കായി. മത്സരത്തിൽ ഇന്ത്യ…
ഓസീസിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റു നഷ്ടത്തിൽ 280 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി വേദാന്ത് ത്രിവേദി, രാഹുൽ കുമാർ എന്നിവർ അർധ സെഞ്ച്വറി നേടി. വിഹാൻ മൽഹോത്ര 40 റൺസ് നേടി. രണ്ട് സിക്സർ അടിച്ചുതുടങ്ങിയെങ്കിലും…
ആറാം തമ്പുരാനോ എമ്പുരാനോ കന്മദമോ അല്ല ഞങ്ങളുടെ അധ്വാനത്തെ പത്തുനിമിഷം കൊണ്ട് ഇല്ലാതാക്കിയ ലാലേട്ടന്റെ ആ സിനിമയാണ് ഇഷ്ടം മഞ്ജു വാര്യര്‍
മോഹന്‍ലാലിനൊപ്പം താന്‍ ആദ്യമായി അഭിനയിക്കുന്നത് ആറാം തമ്പുരാനിലാണെന്നും നായകരില്‍ മോഹന്‍ലാലിനൊനോടൊപ്പമാണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്നും മഞ്ജു പറയുന്നു. എമ്പുരാന്‍ കൂടിയായതോടെ ഒമ്പത് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.എല്ലാവരും എപ്പോഴും പറയാറുള്ളത് ആറാം തമ്പുരാനെയും കന്മദത്തെയും കുറിച്ചാണ്. പക്ഷേ…
ബ്രാൻഡ് മൂല്യത്തിൽ കോഹ്ലി തന്നെ ഒന്നാമൻ,രശ്മികയും തമന്നയും പട്ടികയിൽ മുന്നേറി; സഞ്ജുവിനെ അന്വേഷിച്ച് മലയാളികൾ
ഒരു സെലിബ്രിറ്റി ആകുക എന്നതിലപ്പുറം ഒരു ബ്രാന്‍ഡ് ആയി മാറുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രശസ്തി നേടുന്നതിനപ്പുറം അംഗീകാരങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളൊക്കെ മുന്‍ നിര്‍ത്തിയാണ് ഒരു സെലിബ്രിറ്റിയുടെ മൂല്യം അളക്കുന്നത്. 2024ലെ ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ്…










