ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് മിഗ് 21 ഡികമ്മീഷൻ ചെയ്തു

ചണ്ഡിഗഢ്; ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 ഡികമ്മീഷൻ ചെയ്തു. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവിമാരും പങ്കെടുത്തു. മിഗിന്റെ അവസാന യാത്രയുടെ ഭാഗമാകാൻ മിഗ് 21 ഏറ്റവും കൂടുതൽ സമയം…

കമൽഹാസൻ കെട്ടിപ്പിടിക്കുന്ന അസിസ്റ്റന്റ് പയ്യനെ കണ്ട് യൂണിറ്റ് മുഴുവൻ അന്തംവിട്ടു

സൂപ്പർതാരം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിന്റെ വിനയത്തെയും ലാളിത്യത്തെയും കുറിച്ച് തമിഴ് മാധ്യമലോകത്ത് നിന്നുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ആയ ‘പാപനാശം’ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റമാണ് ഒരു തമിഴ്…

ബിഗ് സല്യൂട്ട് മി​ഗ്-21 ആറ് പതിറ്റാണ്ട് രാജ്യത്തെ കാത്ത പോരാളികള്‍ക്ക് പടിയിറക്കം വിരമിക്കുന്നത് ഇന്ത്യയുടെ ആകാശ ഭടന്‍

തിരുവനന്തപുരം: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്-21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ…

മോഹൻലാൽ ഈ നിമിഷത്തിലാണ് ജീവിക്കുന്നത് 35 വർഷം അദ്ദേഹത്തിനൊപ്പമുണ്ടാകാൻ സാധിച്ചതിൽ സന്തോഷവതി സുചിത്ര മോഹൻലാൽ

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് ഭാര്യ സുചിത്ര മോഹൻലാൽ. തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നുംമോഹൻലാലിനൊപ്പം ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സുചിത്ര സംസാരിക്കുകയുണ്ടായി. മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു…

സഞ്ജു സാംസണ്‍ ഇല്ല, ശ്രേയസ് നയിക്കും ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പക്കുള്ള ഇന്ത്യ എ ടീമിനെ അറിയാം

മുംബൈ: ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ, തിലക് വര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.…

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചേർത്തു പിടിച്ചേനെ പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ

പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ. തന്റെ ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനന്ത പത്മനാഭൻ പങ്കുവെച്ചത്. കൂടാതെ ഒറിജിനൽ ചിത്രങ്ങൾ കളർ ചെയ്തും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എപ്പോഴും ഇങ്ങനെ ചേർത്തുപിടിച്ചേനെയെന്നും അദ്ദേഹത്തിന്റെ…

ഗാലറിയുള്ളവര്‍ക്ക് നേരെ വെടിവെക്കുന്ന ആംഗ്യം പാക് താരങ്ങള്‍ക്കെതിരെ ഐ.സി.സിക്ക് പരാതി നല്‍കി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പ്രകോപനപരമായ ആക്ഷന്‍ കാണിച്ചതിന് പാക് താരങ്ങള്‍ക്കെതിരെ ഔദ്യോഗികമായി ഇന്ത്യ ഐ.സി.സിയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഹാരിസ് റൗഫിനെതിരെയും സാഹിബ്ഹ്‌സാദ ഫര്‍ഹാനെതിരെയുമാണ് ഇന്ത്യ പരാതി നല്‍കിയത്. ഒന്നും രണ്ടുമല്ലസെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍…

ഗുജറാത്തിൽ പുതിയ മത്സരമുഖം തുറന്ന് അംബാനിയും അദാനിയും

പാകിസ്താൻ അതിർത്തിയോട് ചേർന്ന ​ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിൽ ‌ആധിപത്യം സ്ഥാപിക്കാൻ മത്സരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാർ. കോടിക്കണക്കിന് ഡോളറാണ് ഈ മേഖലയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ മുടക്കുന്നത്. ഇന്ത്യയുടെ പുതിയ…

പ്രതിരോധ രംഗത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ പുതു ചരിത്രം.അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരമെന്ന് എന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണ് വിജയം കണ്ടത്. 2,000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ്-റേഞ്ച്…

ജോർജുകുട്ടിയും കുടുംബവും റെഡി ഒപ്പം തൊടുപുഴയിലെ അവരുടെ വീടും ഷൂട്ടിംഗ് തുടങ്ങിയാൽ ഉടമസ്ഥർ ഒരു മുറിയിൽ

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നൽകിയത്. ജീത്തു…