ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റായി ബാറ്റിംഗ് ഇതിഹാസം എത്തുമോ
മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ലയാണ് നിലവില്‍ പ്രസിഡന്‍റിന്‍റെ ചുമതലകള്‍ വഹിക്കുന്നത്. എന്നാല്‍ ഈ…
തോളിലെ പരുക്ക് വില്ലനായ കരിയർ തിരിച്ചുവരവിൽ കിട്ടിയത് ക്യാപ്റ്റൻസി
തിരുവനന്തപുരം∙ ഐപിഎൽ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ചേട്ടൻ സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനാകട്ടെ എന്ന നിർദേശം ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസിന്റെതായിരുന്നു. അങ്ങനെ, കെസിഎൽ രണ്ടാം സീസൺ സലിക്കു കളിക്കളത്തിൽ പുനർജീവനത്തിനു വഴിയൊരുക്കി. കൊച്ചി…
സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചാരണം നടത്തി, വ്യാജ ശബ്ദ സന്ദേശം…
സൗബിനെ പ്രശംസിച്ച് പ്രകാശ് രാജ്
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി സൗബിന്‍ ഷാഹിര്‍ മാറിയിരിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ സൗബിന്‍ ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എന്നും പ്രകാശ് രാജ് പറഞ്ഞു. അപ്പോള്‍ തന്നെ സിനിമയോടുള്ള സൗബിന്റെ…
ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയും പുതിയ നായകന്‍ ശുഭ്മാന്‍ ഗില്‍
മുംബൈ: അടുത്ത മാസത്തെ ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനും ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്റെയും നായകനായി നിയമിക്കാനാണ് ബിസിസിസിഐയുടെ നീക്കം. ടെസ്റ്റ് ടീമിന്‍റെ…
കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രതികരിച്ച് താരം
വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി മരിച്ചുവെന്നായിരുന്നു വാര്‍ത്ത. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി.ദൈവം അനുഗ്രഹിച്ച് താന്‍…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതൽ വോട്ടെടുപ്പ് ജാഗ്രതയോടെ ഇരുമുന്നണികളും
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ…
തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകം സിനിമയാകുന്നു
തമിഴ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളിൽ ഒന്നായിരുന്നു ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ പി രാജഗോപാൽ നടത്തിയത്. ഹോട്ടല്‍ ജീവനക്കാരന്‍റെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോതിഷിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് രാജഗോപാല്‍ ജീവജ്യോതിയുടെ ഭര്‍ത്താവിന്‍റെ ജീവനെടുക്കാന്‍ തീരുമാനിക്കുന്നത്.…
ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആധാര്‍ പരിഗണിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും സുപ്രീംകോടതി പറയുന്നു.…
പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു
ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. സിനിമയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്നെ സ്വീകരിക്കുന്ന സ്ത്രീ പ്രക്ഷകരെ തനിക്ക് മനസിലാകുന്നുണ്ടെന്നും എന്നാൽ നായകൻ ഇല്ലാതിരുന്നിട്ടും സിനിമയെ ഏറ്റെടുത്ത പുരുഷ പ്രേക്ഷകരുടെ സ്നേഹം അതിശയിപ്പിക്കുന്നുവെന്നും…










