ഇതാവണമെടാ വില്ലൻ, എന്താ പവർ മദ്രാസി റിലീസിന് പിന്നാലെ കയ്യടി നേടി വിദ്യുത് ജംവാൽ
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്.വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ…
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും കേസ് വഴിത്തിരിവിലേക്ക്
ഷാർജ ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചിക മണിയന്റെ(33)യും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേരള ക്രൈംബ്രാഞ്ച് പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം…
മമ്മൂട്ടി എളിയവന്റെ തോഴന്‍, പ്രിയപ്പെട്ടവന് പിറന്നാളാശംസകള്‍ കാതോലിക്കാബാവ
എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള ‘പ്രിയ പ്രതിഭ’ കറിപൗഡര്‍ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ്…
നേപ്പാളില്‍ വന്‍ പ്രതിഷേധം യുവജനം തെരുവില്‍
സമൂഹമാധ്യമങ്ങള്‍ വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേപ്പാളില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങി. നേപ്പാള്‍ പാര്‍ലമെന്‍റിന് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഇതോടെ സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ജെന്‍ സീ റവല്യൂഷന്‍’ എന്ന ബാനര്‍…
ഇംഗ്ലണ്ട്: 414/5, ദക്ഷിണാഫ്രിക്ക 72 റൺസ് ഓൾ ഔട്ട്
സതാംപ്ടൺ∙ ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവുമായി ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 342 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പര 2–1ന് നേടിയെങ്കിലും അവസാന മത്സരത്തിലെ തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായി.ടോസ്…
മമ്മൂക്ക ‘പട്ടം പോലെ’ ചിത്രത്തിലേക്ക് എന്നെ ശുപാർശ ചെയ്തു,എന്റെ ജീവിതത്തിലെ ആദ്യ അവസരം- മാളവിക മോഹനൻ
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി മാളവികാ മോഹനന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. ആദ്യചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തിരഞ്ഞെടുക്കപ്പെട്ടത് ഓര്‍ത്തെടുത്താണ് കുറിപ്പ്. മമ്മൂട്ടി ഫോണില്‍ തന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോയാണ്…
കുംബ്ലെക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു രാഹുല്‍ വിളിച്ച് പോവരുതെന്ന് പറഞ്ഞു വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ
ചണ്ഡീഗഡ്: ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചതെന്ന് തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലിലെ അവസാന സീസണുകളില്‍ പഞ്ചാബ് ടീമില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താന്‍ ഐപിഎല്‍ മതിയാക്കിയതെന്നും ക്രിസ് ഗെയ്ല്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ഐപിഎല്ലില്‍…
നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
തിരുവനന്തപുരം: കുടയെടുക്കാതെ പുറത്തിറങ്ങാൻ സമയമായിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. യെല്ലോ…
വിജയ്‌യെക്കുറിച്ച് തൃഷ, ആഘോഷമാക്കി ആരാധകർ
സൈമ 2025 വേദിയില്‍ നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യെക്കുറിച്ചുള്ള തൃഷയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തനിക്കൊപ്പം പ്രവര്‍ത്തിച്ച ഏതാനും നടന്മാരെക്കുറിച്ച് സംസാരിക്കാന്‍ തൃഷയോട് ആവശ്യപ്പെട്ടിരുന്നു. വിജയ്‌യെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, രാഷ്ട്രീയനേതാവെന്ന നിലയിലെ അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് തൃഷ ആശംസകള്‍…
റഷ്യയുടെ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100% വിജയം
ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ ഒരുങ്ങുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയുംസുരക്ഷയും ഉറപ്പുനല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന്‍ വാഗ്ദാനം…










