ജീവിതം സിനിമയായാൽ ആരാവും നായകൻ
മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു അശ്വിന്റെ ചോദ്യമായിരുന്നു ജീവിതം സിനിമയായാൽ ആരാവും നായകൻ എന്നത്, അതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ, തന്നെ അവതരിപ്പിക്കാന്‍…
രണ്ട് മക്കളുമായി കിണറ്റിൽ ചാടി ഒരാൾ മരിച്ചു അമ്മ റിമാൻഡിൽ
കണ്ണൂർ: പരിയാരം ശ്രീസ്ഥലയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മ റിമാൻഡിൽ. അമ്മ ധനജയെ പയ്യന്നൂർ കോടതിയാണ് റിമാൻഡ് ചെയ്തത്. കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മകൻ ധ്യാൻ കൃഷ്ണ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ…
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകംസഹോദരന്‍ പ്രമോദ് മരിച്ച നിലയില്‍
“കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. അതേസമയം, മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും…
തുടരും റെക്കോർഡ് തകർത്ത് കൂലി
സിനിമാ പ്രേമികൾ ആവേശത്തോടെയും കാത്തിരിക്കുന്ന ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ക്കു കേരളത്തിൽ വൻ വരവേൽപ്പ്. പ്രി ബുക്കിങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു 10 കോടിയും കർണാടകയിൽ നിന്നും 3 കോടിയും ചിത്രം നേടിക്കഴിഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിൽ…
സനാതന ധർമത്തിനെതിരായ പ്രസംഗം, കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി
സനാതന ധർമത്തിനെതിരേ പ്രസംഗിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ മക്കള്‍ നീതിമയ്യം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. അഗരം ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച പരിപാടിയിലാണ് കമൽ സനാതന…
ഗതാഗക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന്റെ മുന്നിലൂടെ ഓടി വാഹനത്തിന് വഴിയൊരുക്കിയ എഎസ്‌ഐ
തൃശ്ശൂരിലെ അശ്വനി ജംങ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാണ്. കഴിഞ്ഞ ദിവസം ഗതാഗക്കുരുക്കില്‍ പെട്ടുകിടന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലായ രോഗിയുമായി പോവുകയായിരുന്ന മെഡി ഹബ് ഹെല്‍ത്ത് കെയര്‍ ആംബുലന്‍സും ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ആംബുലന്‍സിന്റെ യാത്ര സ്തംഭിച്ചു. ആംബുലന്‍സിന്റെ…
ഇന്ന് പത്ത് കോടി കൊടുത്താലും കിട്ടാത്ത നടൻ അന്ന് ഫഹദിന് നൽകിയ പ്രതിഫലം 1 ലക്ഷം ലിസ്റ്റിൻ സ്റ്റീഫൻ
ഫഹദ് ഫാസിൽ എന്ന നടനെ അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കുംകരിയറിലെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് നടത്തിയ തിരിച്ചുവരവ് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.ഫഹദിന്‍റെ കരിയറില്‍ നിര്‍ണായകമായ ചിത്രമായിരുന്നു സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ്.ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം…
സേനയുടെ കരുത്ത് കൂട്ടണം ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വേണം
ദില്ലി: ഇന്ത്യൻ വ്യോമസേന കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വേണമെന്ന് വ്യോമസേന കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സേന നിർദ്ദേശം മുന്നോട്ട് വെച്ചത്. 114 മൾട്ടി-റോൾ ഫൈറ്റർ…
300 എംപിമാരെ അണിനിരത്തി ഇന്‍ഡ്യ മുന്നണി ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാര്‍ച്ച്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാരുടെ മാർച്ച് ഇന്ന്. രാവിലെ 11. 30ന് പാർലമെന്റിൽ നിന്നും മാർച്ച് ആരംഭിക്കും.300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വോട്ട് കൊള്ള…
ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിൽ
ആലപ്പുഴ: ചേർത്തലയിലെ ജയ്നമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യൻ ആഭിചാരക്രിയകൾ നടത്തിയിരുന്നതായുള്ള നിർണായകവിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണ്. ഇതോടെ സെബാസ്റ്റ്യൻ, കൊലപാതകങ്ങൾ നടത്തിയിരുന്നത് ആഭിചാരക്രിയകൾക്കുവേണ്ടിയാണെന്ന വിവരങ്ങളിലേക്ക് തിരോധാനക്കേസുകളുടെ അന്വേഷണമെത്തുന്നത്. അത്തരം വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് ഇതിനോടകം…










