ഉടൻ വിരമിക്കും രോഹിത്തും കോഹ്‌ലിയും 2027 ഏകദിന ലോകകപ്പിൽ ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്
2027 ഏകദിന ലോകകപ്പിന് ഇരുവരും തയ്യാറെടുക്കുകയാണ് എന്ന തരത്തിലാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വിരാട് കോഹ്‌ലി അടുത്തിടെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ടർമാരുടേയും പരിശീലകൻ ഗൗതം ഗംഭീറിൻ്റേയും ദീർഘകാല പദ്ധതികളിൽ രണ്ട് സീനിയർ താരങ്ങൾക്കും പങ്കൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ദൈനിക്…
ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
ആലുവ: ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണി മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.രണ്ട് പേരും സൈക്കിളും ബാഗുമായിട്ടായിരുന്നു പോയത്. തങ്ങള്‍…
നൽകിയത് കനത്ത തിരിച്ചടി തന്നെ! സ്ഥിരീകരിച്ച് വ്യോമസേന മേധാവി ഓപ്പറേഷൻ സിന്ദൂറിൽ തകർത്തത് 6 പാക് വ്യോമസേന വിമാനങ്ങൾ
ദില്ലി: പാകിസ്ഥാൻ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ 6 പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യ തകർത്തു എന്ന് സ്ഥിരീകരണം. വ്യോമസേന മേധാവി എയർ മാർഷൽ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പാക്ക്…
സ്ത്രീത്വത്തെ അപമാനിക്കുന്നു വനിതാ കമ്മീഷനെ സമീപിച്ച് കുക്കു പരമേശ്വരൻ
തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത മെമ്മറി കാര്‍ഡ് വിവാദത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി. സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍…
കരാർ ലംഘിച്ചത് കേരള സർക്കാർ വിമർശനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ
ലയണൽ മെസിയുടെ കേരളാ സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ടീമുമായുള്ള കരാർ ലംഘിച്ചത് സർക്കാരെന്ന് എഎഫ്എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നാണ് വിമർശനം. 130 കോടിയോളം രൂപ അടച്ചിട്ടും…
ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധിയുടെ അഞ്ച് ചോദ്യങ്ങൾ
ബംഗളൂരു: വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽവെച്ചത്. വോട്ട് അട്ടിമറിയിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്. 1…
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾക്കെതിരായ പരാതി ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ കോളജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശിപാർശ പ്രിൻസിപ്പലിന് കൈമാറിയിരുന്നു. ഇത് പ്രിൻസിപ്പൽ അംഗീകരിക്കുകയായിരുന്നു. പിരിച്ചുവിട്ടതിൽ സന്തോഷമുണ്ടെന്ന്…
ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നവര്‍ പറഞ്ഞു ഒഡീഷയില്‍ ആക്രമിക്കപ്പെട്ട വൈദികൻ്റെ കുടുംബം
മരണാനന്തര ശുശ്രൂഷയ്ക്ക് പോയവരെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് ഒഡീഷയിൽ അക്രമണത്തിന് ഇരയായ മലയാളി വൈദികൻ ലിജോയുടെ കുടുംബം. പ്രാര്‍ഥനയ്ക്കായി വന്നതാണെന്ന് പറഞ്ഞിട്ടും ആക്രമിച്ചുവെന്നും ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വിളിച്ചു പറഞ്ഞുവെന്നും വൈദികൻ്റെ കുടുംബം പറഞ്ഞു. പൊലീസ് വന്നപ്പോൾ 45…
സഞ്ജു ടീം വിടുന്നത് വൈഭവിന്റെ വരവോടെ ബട്ട്ലർ പോയതിന് പിന്നിലും സഞ്ജുവെന്ന് മുൻ ഇന്ത്യൻ താരം
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ടീം വിടാനുള്ള തീരുമാനമെടുക്കുന്നത് വൈഭവ് സൂര്യവംശിയുടെ വരവോടെയാണെന്ന് ചോപ്ര പറഞ്ഞു. രാജസ്ഥാൻ ടീം താരങ്ങളെ നിലനിർത്തുന്നതിലും ടീം വിടാൻ…
അമ്മയ്ക്കുള്ളിലെ വിഷയമാണ് മെമ്മറി കാര്‍ഡ് അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് തെറ്റാണെന്ന് ദേവന്‍
ശ്വേത മേനോന്‍ അമ്മയുടെ അംഗമാണെന്നും അവര്‍ക്കെതിരെ കേസ് എടുത്തതില്‍ വിയോജിപ്പുണ്ടെന്നും ദേവന്‍ പറഞ്ഞു. ശ്വേതയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ ബുള്‍ഷിറ്റാണ്. അതിന് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. പക്ഷെ അധികാരത്തില്‍ എത്തിയാല്‍ അത്തരം ശ്രമങ്ങള്‍…










