ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും
നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു നാളെ (ശനിയാഴ്ച്ച) മുതല്‍ സര്‍വീസ് തുടങ്ങുന്നു. രാത്രി 8.35ന് ഷൊ ര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സര്‍വീസ് നിലമ്പൂരിലേക്ക് യാത്ര പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍ എന്നീ മേഖലകളില്‍ നിന്ന് രാത്രി നിലമ്പൂരേക്ക്…
സന്തോഷമുണ്ട് A.M.M.A സംഘടനയുടെ തലപ്പത്ത് സ്ത്രീകൾ വന്നതിന്. ശ്വേത മേനോൻ, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ, അൻസിബ, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയവർ
ഞാനെന്നോട് സ്വകാര്യമായി ചോദിച്ചൊരു ചോദ്യോണ്ട്. ഈ സ്ത്രീ ശാക്തീകരണ കമ്മറ്റി കൊണ്ട് പ്രത്യാശയുണ്ടോ എന്ന്? ഇല്ലെന്ന് മാത്രല്ല.., കൂടുതൽ ആരാജകത്വമാണോ സംഭവിക്കുക എന്ന ഭയം പോലുമുണ്ട്. ഞാനൊരു കാമ പൂർത്തീകരണത്തിന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. അങ്ങേയറ്റം തെറ്റാണ്. ഞാൻ ശിക്ഷിക്കപ്പെടണം.…
വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല
തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനംവേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.…
അമ്മയ്ക്കൊപ്പം വീട് വിട്ട് നടി
പ്രായമാകുന്നതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളും കുറവല്ല. എന്നാൽ അമ്മയ്ക്കു വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനിൽ കഴിയുകയാണ് നടി ലൗലി ബാബു. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന അമ്മയ്ക്കൊപ്പം പത്തനാപുരം ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്. അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവു വരെ ആവശ്യപ്പെട്ടതായും പത്തനാപുരം…
തെരുവുനായകളെ വാക്സിൻ നൽകി തെരുവിൽ വിടണം ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണം ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി
തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നാണ് പുതിയ നിർദേശം. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ…
ടീമിൽ നിന്ന് തഴഞ്ഞതിൽ ശ്രേയസിന്റെ പ്രതികരണം വെളിപ്പെടുത്തി പിതാവ്
2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി ബാറ്റർ 600 ലധികം റൺസ് നേടിയിട്ടും മറ്റ് ഫോർമാറ്റിലും തുടർച്ചയായി തിളങ്ങിയിട്ടും പരിഗണിക്കാത്തത് ഏറെ നിരാശ നൽകുന്നുവെന്ന്…
നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം മന്ത്രി പുത്രന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ…
അടിച്ചുതകർത്ത് രോഹൻ കുന്നുമ്മൽ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ച്വറി തികച്ച് കാലിക്കട്ട് ഗ്ലോബ്‌സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ. കൊല്ലം സെയ്‌ലേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് രോഹന്റെ വെടിക്കെട്ട്. 22 പന്തിൽ നിന്നും മൂന്ന് ഫോറും ആറ് സിക്‌സറും പറത്തിയാണ് രോഹൻ…
പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി
പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂര്‍ സ്വദേശി ഇവാന്‍ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിതാവിന്‍റെ കയ്യില്‍ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.
ഫിറ്റ്നെസ് തെളിയിക്കാൻ ഇനി യോ യോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ പോരാ ഇന്ത്യൻ ടീമിന് ബ്രോങ്കോ ടെസ്റ്റുമായി ഗംഭീര്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ശാരീരികക്ഷമത തെളിയിക്കാന്‍ ഇനി യോയോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ മതിയാവില്ല. പേസ് ബൗളര്‍മാരുടെ ഫിറ്റ്നെസ് പരിശോധനക്കായി റഗ്ബി താരങ്ങള്‍ക്ക് നടത്തുന്ന ശാരീരികക്ഷമതാ നിലവാര ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റും നടത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.…










