പഹല്‍ഗാമില്‍ നിരപരാധികളെ പാക്കിസ്ഥാന്‍ കൊന്നത് കശ്മീരിലെ വിനോദസഞ്ചാരം ലക്ഷ്യമിട്ട് കശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി

#narendramodi #jammukashmir #pahalgamattack #ChenabRailBridge

ചരിത്രത്തിലാദ്യമായായിരുന്നു രണ്ട് ലാന്‍ഡറുകള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്

ടോക്കിയോ: ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ജാപ്പനീസ് കമ്പനിയായ ഐസ്പേസിന്‍റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. റെസിലിയന്‍സ് ലാന്‍ഡര്‍ ഇന്ന് ചാന്ദ്ര ലാന്‍ഡിംഗിനിടെ തകരുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാംവട്ടമാണ് ഐസ്പേസിന്‍റെ ആളില്ലാ ചാന്ദ്ര ദൗത്യം പരാജയപ്പെടുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ…

അനധികൃതമായി സമ്പാദിച്ചത് കോടികൾ ഇൻസ്പെക്ടർ കുടുങ്ങി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിലെ വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ്. ബറേയ്‌ലി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെ ഇന്‍സ്‌പെക്ടറായ നര്‍ഗീസ് ഖാനെതിരേയാണ് അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തത്. 14 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ 10.5 കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നും ഇത് നിയമാനുസൃതമായ…